newsroom@amcainnews.com

ജന്മാവകാശ പൗരത്വം: ട്രംപിന്‍റെ പുതിയ ഉത്തരവ് സ്റ്റേ ചെയ്ത് ഫെഡറൽ കോടതി

ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്തുന്ന യുഎസ് ഡോണൾഡ് ട്രംപിന്‍റെ പുതിയ ഉത്തരവ് ഫെഡറൽ കോടതി സ്റ്റേ ചെയ്തു. ‘ബർത്ത് ടൂറിസം’ തടയുക എന്ന ലക്ഷ്യത്തോടെ ട്രംപ് കൊണ്ടുവന്ന പുതിയ എക്സിക്യൂട്ടീവ് ഉത്തരവിനാണ് മേരിലാൻഡ് ഗ്രീൻബെൽറ്റിലെ യു.എസ് ജില്ലാ ജഡ്ജി ഡെബോറ ബോർഡ്മാൻ തടയിട്ടത്. അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾ ജനനത്താൽ തന്നെ പൗരന്മാരാണെന്ന സുപ്രീം കോടതി വിധി ജഡ്ജി ഡെബോറ ബോർഡ്മാൻ ഓർമ്മിപ്പിച്ചു.

കഴിഞ്ഞ വർഷം ട്രംപ് നടപ്പാക്കിയ ആദ്യ ഉത്തരവിനെതിരെ കുടിയേറ്റ അവകാശ സംഘടനകൾ നൽകിയ ഹർജിയിൽ ജഡ്ജി ബോർഡ്മാൻ സ്റ്റേ നൽകിയിരുന്നു. തുടർന്ന്, അമേരിക്കയിൽ കുട്ടികളെ പ്രസവിക്കാനായി മാത്രം വിദേശത്തുനിന്ന് സ്ത്രീകൾ എത്തുന്ന ‘ബർത്ത് ടൂറിസം’ തടയുക ലക്ഷ്യമിട്ട് ട്രംപ് ഓഗസ്റ്റ് ആറിന് പുതിയ ഉത്തരവുകളിൽ ഒപ്പുവെച്ചു. വിദേശ സർക്കാരുകൾക്കായി അമേരിക്കയിൽ ജോലി ചെയ്യുന്നവരുടെയോ, പൗരത്വത്തിനായി തട്ടിപ്പ് നടത്തുന്നവരുടെയോ, ‘ഏലിയൻ എനിമീസ്‌’ ആയി പ്രഖ്യാപിക്കപ്പെട്ടവരുടെയോ കുട്ടികൾക്ക് പൗരത്വം നിഷേധിക്കുന്നതായിരുന്നു പുതിയ ഉത്തരവ്.

You might also like

ഭക്തിയും ആഘോഷവും നിറച്ച ധർമ്മയുടെ ജന്മാഷ്ടമി

Convicted cabdriver rapist Gurmeet Singh stripped of US citizenship 15 years after assaulting passenger

വനിതാ യാത്രക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഗുർമീത് സിംഗിന്റെ യു.എസ് പൗരത്വം റദ്ദാക്കി

Canada updates IRCC processing times for family sponsorship, work permits and visas

കാനഡയിൽ കുടുംബാംഗങ്ങളുടെ സ്‌പോൺസർഷിപ്പ്, വർക്ക് പെർമിറ്റ്, വിസ പ്രോസസ്സിംഗ് സമയപരിധികൾ പുതുക്കി ഐആർസിസി (IRCC)

ജനങ്ങൾക്ക് ആശ്വാസം: സെപ്റ്റംബറിൽ CRA മൂന്ന് ആനുകൂല്യങ്ങൾ അക്കൗണ്ടിലേക്ക്

Canada’s federal deficit shrinks to C$370 million from C$6.3 billion

കാനഡയുടെ ഫെഡറൽ സാമ്പത്തിക കമ്മി $6.3 ബില്യണിൽ നിന്ന് $370 മില്ലിയണായി കുറഞ്ഞു

How INS Nipun strengthens India’s deep-sea diving, submarine rescue ops

ഐഎൻഎസ് നിപുൺ ഇന്ത്യയുടെ ആഴക്കടൽ ഡൈവിംഗിനെയും അന്തർവാഹിനി രക്ഷാപ്രവർത്തനങ്ങളെയും എങ്ങനെ ശക്തിപ്പെടുത്തുന്നു

Top Picks for You
Top Picks for You