newsroom@amcainnews.com

ഗർഭിണിയായ കാമുകിയെ തലയിൽ വെടിവെച്ച് കൊന്ന കേസ്: പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം തടവ് ശിക്ഷ

Pregnant Girlfriend Shot in the Head: Accused Sentenced to Life Imprisonment Without Parole

14 ആഴ്ച ഗർഭിണിയായിരുന്ന 21-കാരി ഡയാന ക്രൈബ്സിനെ അതിക്രൂരമായി വധിച്ച കേസിലെ പ്രതി ജസ്റ്റിൻ സ്മിത്തിന് കോടതി പരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 2021 മാർച്ചിൽ ഫിലഡൽഫിയയിൽ നടന്ന ഈ കൊലപാതകത്തിൽ, കാമുകിയുടെ തലയിലേക്ക് 11 തവണ വെടിയുതിർത്താണ് പ്രതി മരണം ഉറപ്പാക്കിയത്. കൃത്യം നടത്തി ആറ് ദിവസത്തിന് ശേഷമാണ് പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ ഡയാനയുടെ മൃതദേഹം കണ്ടെത്താനായത്.

കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കുന്നതിനായി കാർ കത്തിച്ച പ്രതി ഒളിവിൽ പോവുകയായിരുന്നു. നാല് വർഷത്തെ തെരച്ചിലിനൊടുവിലാണ് അറ്റ്‌ലാന്റ പോലീസ് ഇയാളെ പിടികൂടുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് കോടതി പ്രതിക്ക് കടുത്ത ശിക്ഷ നടപ്പാക്കിയത്.

You might also like

ഫെഡറല്‍ ഉപതിരഞ്ഞെടുപ്പ്: ഉജ്ജ്വല വിജയം നേടി ലിബറല്‍ പാര്‍ട്ടി

Benjamin Netanyahu’s son evacuated from the US over ‘significant’ threat — after Israeli leader warned of Iran plot

ഇസ്രായേൽ നേതാവിന്റെ മുന്നറിയിപ്പിന് പിന്നാലെ ‘വലിയ ഭീഷണി’: ബെഞ്ചമിൻ നെതന്യാഹുവിന്റെ മകനെ യുഎസിൽ നിന്ന് ഒഴിപ്പിച്ചു

Media Fraternity Unity: IPCNT Hosts Grand Onam Celebration

മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ; ഐപിസിഎൻടി ഓണാഘോഷം പ്രൗഢ ഗംഭീരമായി സംഘടിപ്പിച്ചു

ടൊറൻ്റോയിൽ ഡോ. ജോസഫ് കുര്യൻ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 5ന്

Pajero’s Return After Five-Year Hiatus: Mitsubishi Launches 5th-Generation Model

അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം പജീറോയുടെ തിരിച്ചുവരവ്: അഞ്ചാം തലമുറ മോഡൽ പുറത്തിറക്കി മിറ്റ്‌സുബിഷി

Exemplary Service in U.S. Navy: American President's Prestigious Honor for Malayali Officer Shane P. Joseph

യു.എസ്. നേവിയിലെ ഉന്നത സേവനം; മലയാളി ഓഫീസർ ഷെയ്ൻ പി. ജോസഫിന് അമേരിക്കൻ പ്രസിഡന്റിന്റെ പുരസ്കാരം

Top Picks for You
Top Picks for You