newsroom@amcainnews.com

സെൻ്റ് ആൽബർട്ട് മലയാളി അസോസിയേഷൻ ഓണാഘോഷം ഓഗസ്റ്റ് 29-ന്

സെൻ്റ് ആൽബർട്ട് മലയാളി അസോസിയേഷൻ (SAMA) സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 29, ശനിയാഴ്ച നടക്കും. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ സെൻ്റ് ആൽബർട്ടിലെ 20 Green Grove Dr-വിലാണ് ആഘോഷപരിപാടികൾ ഒരുക്കിയിരിക്കുന്നത്.

കേരളത്തിന്‍റെ തനത് ഓണാഘോഷങ്ങളുടെ പാരമ്പര്യവും മലയാളി സംസ്കാരത്തിന്‍റെ സൗഹൃദവും ഒത്തുചേർന്ന ആഘോഷമായാണ് SAMA ഓണം 2026 ഒരുക്കുന്നത്.

ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളം, ഓണസദ്യ, കലാ-സാംസ്കാരിക പരിപാടികൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. എല്ലാ മലയാളികളെയും കുടുംബസമേതം ഓണാഘോഷത്തിൽ പങ്കെടുക്കാൻ സെൻ്റ് ആൽബർട്ട് മലയാളി അസോസിയേഷൻ (SAMA) ഭാരവാഹികൾ സ്വാഗതം ചെയ്തു.

You might also like
Body of a Medical Student Found Inside a Car in Kallambalam

കല്ലമ്പലത്ത് കാറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

As public fears of AI grow, Trump digs in on voluntary safeguards

ജനങ്ങളുടെ ആശങ്കകൾക്കിടയിലും നിർമ്മിത ബുദ്ധിയിൽ സന്നദ്ധ സുരക്ഷാ മാനദണ്ഡങ്ങളുമായി ട്രംപ് ഭരണകൂടം

Queen Camilla’s doctor murdered —allegedly by husband — while hosting a sleepover for her 3 kids

ക്വീൻ കമീലയുടെ ഡോക്ടർ കൊല്ലപ്പെട്ടു — മക്കളുടെ സ്ലീപ്ഓവർ നടക്കുന്നതിനിടയിൽ ഭർത്താവ് കൊലപ്പെടുത്തിയെന്ന് ആരോപണം

Trump says US to send one-time $90 payment to 20 million seniors enrolled in Medicare

മെഡിക്കയർ അംഗങ്ങളായ മുതിർന്ന പൗരന്മാർക്ക് 90 ഡോളർ ഒറ്റത്തവണ സഹായം പ്രഖ്യാപിച്ച് ട്രംപ്

Commercial vessel master fined $30,000 for illegal prawn fishing activities

അനധികൃത ചെമ്മീൻ പിടുത്തം: വാണിജ്യ ബോട്ട് ക്യാപ്റ്റന് 30,000 ഡോളർ പിഴ

Chicago Sahithyavedi featuring renowned writer Zacharia on October 9

പ്രശസ്ത എഴുത്തുകാരൻ സക്കറിയ പങ്കെടുക്കുന്ന ഷിക്കാഗോ സാഹിത്യവേദി ഒക്ടോബർ 9-ന്

Top Picks for You
Top Picks for You