newsroom@amcainnews.com

മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷകസംഘം ഭദ്രാസന കോണ്‍ഫറന്‍സ് ഓഗസ്റ്റ് 20 മുതല്‍ ഡാലസില്‍

മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്‍റെ നേതൃത്വത്തില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന 18-മത് നാഷണല്‍ കോണ്‍ഫറന്‍സ് ഓഗസ്റ്റ് 20 മുതല്‍ 23 വരെ ഡാലസിൽ നടക്കും. ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ദേവാലയത്തില്‍ നടക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സ് ദ്രാസനാധ്യക്ഷന്‍ ബിഷപ്പ് ഡോ.എബ്രഹാം മാര്‍ പൗലോസ് ഉദ്ഘാടനം നിര്‍വഹിക്കും. റവ. ഡോ. മോത്തി വര്‍ക്കി, കണ്‍വെന്‍ഷന്‍ പ്രഭാഷകന്‍ ഡോ. വിനോ ജോണ്‍ ഡാനിയേല്‍, റവ. ജോസി ജോസഫ്, റവ. ആശിഷ് തോമസ് എന്നിവര്‍ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കും.

റവ. എബ്രഹാം വി. സാംസണ്‍ (പ്രസിഡൻ്റ്), ഷാജി എസ്.രാമപുരം (ജനറല്‍ കണ്‍വീനര്‍), ഫിലിപ്പ് മാത്യു (കോ. കണ്‍വീനര്‍), ഡോ. സിജി ടോം ഫിലിപ്പ് (ട്രഷറര്‍), സുമ എബ്രഹാം (അക്കൗണ്ടൻ്റ്) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ വിവിധ കമ്മറ്റികള്‍ കോണ്‍ഫറന്‍സിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. കോണ്‍ഫറന്‍സിന്‍റെ രജിസ്‌ട്രേഷന്‍ ഇതിനോടകം ക്ലോസ് ചെയ്തതായി സംഘാടകര്‍ അറിയിച്ചു.

You might also like
Queen Camilla’s doctor murdered —allegedly by husband — while hosting a sleepover for her 3 kids

ക്വീൻ കമീലയുടെ ഡോക്ടർ കൊല്ലപ്പെട്ടു — മക്കളുടെ സ്ലീപ്ഓവർ നടക്കുന്നതിനിടയിൽ ഭർത്താവ് കൊലപ്പെടുത്തിയെന്ന് ആരോപണം

New autism support centre coming to Surrey’s Newton community

സെറിയുടെ ന്യൂട്ടൺ പ്രദേശത്തേക്ക് പുതിയ ഓട്ടിസം സപ്പോർട്ട് സെന്റർ വരുന്നു

അതീവ ഗുരുതര സാഹചര്യം, അഞ്ചാംപനി പടരുന്നു; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

Start of Nobel Prize Announcements; Medicine Prize Today

നോബൽ പുരസ്കാര പ്രഖ്യാപനങ്ങൾക്ക് തുടക്കം: മെഡിസിൻ പുരസ്കാരം ഇന്ന്

വിദേശികൾക്ക് വീട് വാങ്ങാനുള്ള നിരോധനം നീട്ടുന്നത് പരിഗണനയിൽ: ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ

Canadian dollar hits 18-month low as jobs data clips rate hike bets

തൊഴിൽ കണക്കുകൾ പുറത്തുവന്നതോടെ പലിശ നിരക്ക് വർദ്ധനയ്ക്കുള്ള സാധ്യത കുറഞ്ഞു; കനേഡിയൻ ഡോളർ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

Top Picks for You
Top Picks for You