newsroom@amcainnews.com

ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി അന്തരിച്ചു

ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി അന്തരിച്ചു. 68 വയസ്സായിരുന്നു. അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. അർജൻ്റീനൻ സമയം രാത്രി പത്ത് മണിക്ക് റൊസാരിയോയിലെ ക്ലിനിക്കിലായിരുന്നു അന്ത്യമെന്ന് അർജൻ്റീന മാധ്യമമായ ‘ഇൻഫോബേ’ റിപ്പോർട്ട് ചെയ്തു.

ലോകകപ്പിനു ശേഷം പിതാവിനെ കാണാൻ പോകുന്നതിനു വേണ്ടി യുഎസിലെ മേജർ ലീഗ് സോക്കർ മത്സരങ്ങളിൽ നിന്ന് മെസ്സി വിട്ടുനിന്നിരുന്നു. ഹോർഹെ മെസ്സിയുടെ മരണവുമായി ബന്ധപ്പെട്ട് മെസ്സിയും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല.

You might also like

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

പാർലമെൻ്റ് സമ്മേളനത്തിന് തുടക്കം: തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ലിബറൽ സർക്കാർ

മിസ്സിസാഗയിൽ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ വൻ അഗ്നിബാധ: 18 പേർക്ക് പരുക്ക്

ബി.സി.യിൽ സ്കങ്ക് റാബീസ്: മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

Canadian Home Sales Slide Down Slightly in August

കനേഡിയൻ ഭവന വിൽപ്പനയിൽ ചെറിയ ഇടിവ് : CREA Report

കാനഡയിൽ ശൈത്യ-വസന്തകാലങ്ങളിൽ താപനില ഉയരാൻ സാധ്യത: റിപ്പോർട്ട്

Top Picks for You
Top Picks for You