newsroom@amcainnews.com

കരടിയുടെ ആക്രമണം: ബിസി സ്ക്വാമിഷ്-ലിലൂറ്റ് സ്വദേശിനി വയോധിക ഗുരുതരാവസ്ഥയിൽ

ബ്രിട്ടീഷ് കൊളംബിയയിൽ കരടിയുടെ ആക്രമണം തുടർക്കഥയാകുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ സ്ക്വാമിഷ്-ലിലൂറ്റ് മേഖലയിൽ ഗ്രിസ്ലി കരടിയുടെ ആക്രമണത്തിൽ 72 വയസ്സുള്ള വയോധികയ്ക്ക് ഗുരുതരമായി പരുക്കേറ്റതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ലില്ലൂറ്റിലെ ഗോൾഡ് ബ്രിഡ്ജിന് സമീപമാണ് സംഭവം. കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ വയോധികയെ വാൻകൂവർ ജനറൽ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യേണ്ടിവന്നു.

കുട്ടിയുമായി സഞ്ചരിക്കുകയായിരുന്ന പെൺ കരടിയാണ് ആക്രമിച്ചതെന്ന് അധികൃതർ പറയുന്നു. ഈ കരടികളെ പിടികൂടുകയോ കൊല്ലുകയോ ചെയ്യില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി പ്രദേശത്ത് അടയാളങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

You might also like

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

Measles outbreak intensifies in Malappuram district: Health department steps up preventive measures

മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപനം ശക്തമാകുന്നു: ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

സസ്കാച്വാനിൽ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 576 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

Top Picks for You
Top Picks for You