newsroom@amcainnews.com

മറനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് കണ്‍വെന്‍ഷന്‍ ജൂലൈ 23 മുതല്‍ 26 വരെ

മാറനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചിന്‍റെ 2026-ലെ വാര്‍ഷിക ജനറല്‍ കണ്‍വെന്‍ഷന്‍ ജൂലൈ 23 മുതല്‍ 26 വരെ മാറനാഥാ മന്ദിരത്തില്‍ വെച്ച് നടക്കും. ആത്മീയ നവീകരണത്തിനും പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കും ദൈവവചന ശ്രവണത്തിനും പ്രാധാന്യം നല്‍കുന്ന ഈ കണ്‍വെന്‍ഷനില്‍ രാവിലെ 10:00 മുതല്‍ 12:00 വരെയും, വൈകിട്ട് 7:00 മുതല്‍ 9:00 വരെയും യോഗങ്ങള്‍ നടക്കും.

കണ്‍വെന്‍ഷനില്‍ പാസ്റ്റര്‍ പ്രകാശ് മാത്യൂസ്, ഡോ. ഷിബു തോമസ്, പാസ്റ്റര്‍ പ്രിന്‍സ് റാന്നി എന്നിവര്‍ മുഖ്യ സന്ദേശങ്ങള്‍ നല്‍കും. ഡാലസ്‌ ഫോര്‍ട്ട് വര്‍ത്ത് മേഖലയിലെയും സമീപ പ്രദേശങ്ങളിലെയും വിശ്വാസികളെ ഈ ആത്മീയ സംഗമത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. അഡ്രസ് : 2206 W. Bruton Road, Balch Springs,Texas. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജേസണ്‍ ജേക്കബ് – 214-732-0806.

You might also like

ജോലി വാഗ്ദാനം വേണ്ട, ഇന്ത്യക്കാർക്കായി യുകെ വിസ നറുക്കെടുപ്പ് ഉടൻ: യോഗ്യതകളും അപേക്ഷിക്കേണ്ട വിധവും

ട്വന്റി20 തോൽവികൾക്ക് മധുരപ്രതികാരം; ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ

കർക്കടകപ്പുലരിയിൽ ഗജോത്സവം: വടക്കുന്നാഥനിലും കിഴൂരിലും ഭക്തിസാന്ദ്രമായി ആനയൂട്ട് നടന്നു; സുഖചികിത്സയ്ക്ക് ഇന്ന് തുടക്കം

സാന്‍ ഫ്രാന്‍സിസ്‌കോ ആല്‍ക്കാട്രാസ് ദ്വീപിന് സമീപം ബോട്ട് മുങ്ങി; ഒരാള്‍ മരിച്ചു, രണ്ടുപേരെ കാണാതായി

ഇറാനിൽ യുഎസ് വ്യോമാക്രമണം: വൻ നാശനഷ്ടമെന്ന് റിപ്പോർട്ട്

കാനഡയിലെ ഫാക്ടറി വില്പന മെയ് മാസത്തിൽ 1.3% വർദ്ധിച്ച് റെക്കോർഡിലെത്തി; ഉത്പാദന കയറ്റുമതി മുൻ മാസത്തെ അപേക്ഷിച്ച് 55.55 ബില്യൺ ഡോളറായി ഉയർന്നു

Top Picks for You
Top Picks for You