newsroom@amcainnews.com

കളിമറന്നു അർജൻ്റീന; വിശ്വവിജയികളായി സ്പെയിൻ

എക്‌സ്ട്രാ ടൈമിലെ ഗോളിൽ അർജൻ്റീനയെ തകർത്ത് സ്പാനിഷ് പട ലോക ചാംപ്യന്മാർ. 106 ാം മിനിറ്റിൽ ഫെറാൻ ടോറസാണ് എമിലിയാനോ മാർട്ടിനസിന്‍റെ പ്രതിരോധം മറികടന്ന് സ്പെയിനായി ഗോൾ നേടിയത്. രണ്ടാം തവണയാണ് സ്പെയിൻ ലോകകപ്പ് നേടുന്നത്. 2010 ലാണ് മുൻപ് സ്പാനിഷ് പട ലോകകപ്പ് ജേതാക്കളായത്. ഫൈനലിൽ കടന്ന രണ്ടു തവണയും വിജയികളായി എന്ന നേട്ടവും സ്പെയിൻ സ്വന്തമാക്കി.

ലോകകപ്പിലെ ഗോൾഡൻ ബൂട്ട് വിജയിച്ച് ഫ്രഞ്ച് താരം കിലിയൻ എംബപെ. സ്പാനിഷ് ടീം ക്യാപ്റ്റൻ റോഡ്രിയ്ക്കാണ് ഗോൾഡൻ ബോൾ. സ്പാനിഷ് ഗോൾ കീപ്പർ ഉനായ് സിമോൺ ഗോൾഡൻ ഗ്ലൗ വിസ്വന്തമാക്കി.

You might also like

വിമാനങ്ങളേക്കാൾ ട്രെയിൻ ഇഷ്ടപ്പെടുന്നവർക്ക് പറക്കാൻ പേടിയുണ്ടെന്നല്ല, അവർ കൂടുതൽ യാത്രാസ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ്

യു.എസ് വിസ തട്ടിപ്പ് കേസ്: ഇ.ഡി പ്രോസിക്യൂഷൻ പരാതി ഫയൽ ചെയ്തു

പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

ഹാക്കർമാരുടെ ഭീഷണിയിൽ ഇക്കോപെട്രോൾ; സൈബർ ആക്രമണം സാമ്പത്തിക നിലയെ ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ്

Washington Heights in NYC Turns into Open-Air Prescription Drug Bazaar as Illegal Peddlers Sell Boldly; Administration and Police Under Fire

നിർഭയമായി പ്രിസ്‌ക്രിപ്ഷൻ മരുന്നുകൾ വിൽക്കുന്ന തെരുവ് ബസാറായി ന്യൂയോർക്കിലെ വാഷിംഗ്ടൺ ഹൈറ്റ്‌സ്; പരാജയമായി ഭരണകൂടവും പോലീസും

മെക്സിക്കോയിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Top Picks for You
Top Picks for You