newsroom@amcainnews.com

ചര്‍ച്ച് ഓഫ് ഗോഡ് ലോകസംഗമം ജൂലൈ 27 മുതല്‍ 31 വരെ ഫ്ലോറിഡയിൽ

ചര്‍ച്ച് ഓഫ് ഗോഡിന്‍റെ 80-ാമത് ഇന്‍റര്‍നാഷണല്‍ ജനറല്‍ അസംബ്ലി ഫ്ലോറിഡയിൽ നടക്കും. ജൂലൈ 27 മുതല്‍ 31 വരെ ഒര്‍ലാന്‍ഡോയിലുള്ള ഓറഞ്ച് കൗണ്ടി കണ്‍വെന്‍ഷന്‍ സെന്‍ററിൽ നടക്കുന്ന ജനറല്‍ അസംബ്ലിയിൽ 195 രാജ്യങ്ങളിൽ നിന്നായി അരലക്ഷത്തോളം പ്രതിനിധികൾ വിവിധ ഘട്ടങ്ങളിലായി പങ്കെടുക്കും.

ജൂലൈ 28-ന് ഔദ്യോഗിക ബിസിനസ് സെഷനോടെ ആരംഭിക്കുന്ന ഇന്‍റര്‍നാഷണല്‍ ജനറല്‍ അസംബ്ലിയിൽ ഒരു ദശാബ്ദത്തിനിടെ ആദ്യമായി തിരിച്ചെത്തുന്ന ടീന്‍ ടാലൻ്റ് മത്സരങ്ങൾ (കൗമാര പ്രതിഭാ മത്സരങ്ങള്‍) തിരിച്ചെത്തുന്നു. കൂടാതെ പ്രത്യേക ആരാധനാ യോഗങ്ങള്‍, വിവിധ ശുശ്രൂഷാ സമ്മേളനങ്ങള്‍, യുവജന പരിപാടികള്‍ എന്നിവയും സമ്മേളനത്തിന്‍റെ ഭാഗമായി നടക്കും. ജനറല്‍ ഓവര്‍സീയര്‍ തുടങ്ങി സഭകളുടെ സഭയുടെ ഉന്നതാധികാര സമിതിയുടെയും തെരഞ്ഞെടുപ്പുകളും നിയമനങ്ങള്‍ക്കും ഈ സമ്മേളനം സാക്ഷിയാകും. ജൂലൈ 31-ന് ആരാധനയോടെ സമാപിക്കും.

You might also like
‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

കനേഡിയൻ ബോക്‌സിങ് ഇതിഹാസം ജോർജ്ജ് ചുവാളോ അന്തരിച്ചു

സ്റ്റിയറിങ് തകരാർ: കാനഡയിൽ ഫോക്‌സ്‌വാഗൺ, ഓഡി വാഹനങ്ങൾ തിരിച്ചുവിളിച്ചു

Prime Minister Mark Carney to bring billions in investments to Canada; major CEOs summit in Toronto to counter U.S. moves

കാനഡയിലേക്ക് കോടികളുടെ നിക്ഷേപമെത്തിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി; യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാൻ വൻകിട സിഇഒമാരുടെ ഉച്ചകോടി ടൊറന്റോയിൽ

3-month-old infant killed in Florida; mother arrested for crushing skull with diamond ring

ഫ്ലോറിഡയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു; ഡയമണ്ട് മോതിരം കൊണ്ട് തലയോട്ടി തകർത്ത അമ്മ അറസ്റ്റിൽ

Top Picks for You
Top Picks for You