newsroom@amcainnews.com

ബർത്ത് ടൂറിസം: ടെക്സസിലെ ആശുപത്രിക്ക് എതിരെ അന്വേഷണം

ബർത്ത് ടൂറിസം വിവാദം കൊഴുകുന്നതിനിടെ ടെക്സസിലെ ആശുപത്രിക്ക് എതിരെ ഗവർണർ ഗ്രെഗ് ആബട്ട് അന്വേഷണം പ്രഖ്യാപിച്ചു. വിദേശികൾക്ക് യു എസ് പൗരത്വം നേടിക്കൊടുക്കുന്നതിനായി ‘ബർത്ത് ടൂറിസം’ പാക്കേജുകൾ പരസ്യം ചെയ്തതായി ആരോപണം നേരിടുന്ന ടെക്സസിലെ ‘മിഷൻ റീജിയണൽ മെഡിക്കൽ സെന്‍ററിന്’ എതിരെയാണ് അന്വേഷണം.

യു എസ് പൗരത്വം ലക്ഷ്യമിട്ട് വിദേശികളെ ആകർഷിക്കാൻ ആശുപത്രികൾ ‘ബർത്ത് പാക്കേജുകൾ’ നൽകുന്നത് നിയമവിരുദ്ധമാണെന്നും, ടെക്സസ് ആരോഗ്യരംഗത്തെ ഇതിനായി ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി. അതേസമയം തങ്ങൾ മറ്റ് ആശുപത്രികളെപ്പോലെ ആരോഗ്യ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുക മാത്രമാണ് ചെയ്‌തതെന്നും, നിലവിൽ ഈ പരസ്യങ്ങൾ പൂർണ്ണമായും പിൻവലിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നിയമവിരുദ്ധമായ ഒരു പ്രവർത്തനത്തെയും തങ്ങൾ പിന്തുണയ്ക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

You might also like

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

Malayalam film 'Haaf' makes history at the Toronto International Film Festival

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാള ചിത്രം ‘ഹാഫ്’

Top Picks for You
Top Picks for You