newsroom@amcainnews.com

ഡാലസ് കേരള അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം ഇന്ന്

കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്‍റെ (KAD) സുവര്‍ണ്ണ ജൂബിലി ആഘോഷവും (1976-2026), അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിന ആഘോഷവും ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഗാര്‍ലന്‍ഡിലുള്ള KAD/ICEC (3821 Broadway, Garland TX 75043) ഓഫീസില്‍ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.

സ്വാതന്ത്ര്യദിനാഘോഷത്തിലും ഡാലസ് കേരള അസോസിയേഷൻ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിലും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. ചടങ്ങിനോടനുബന്ധിച്ച് ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

You might also like

നോർത്ത് ടെക്സസിൽ കടുത്ത ഉഷ്ണതരംഗം തുടരുന്നു; അതീവ ജാഗ്രതാ നിർദ്ദേശം

Missing NYC grandma found dead in Las Vegas drainage ditch as surveillance captures her ‘collapsing’ during final moments: cops

ന്യൂയോർക്കിൽ നിന്ന് കാണാതായ വൃദ്ധയെ ലാസ് വെഗാസിൽ മരിച്ച നിലയിൽ കണ്ടെത്തി

വ്യാപാര ചർച്ചകൾ അനുകൂലമാക്കാൻ നീക്കം: യുഎസ് മദ്യം വീണ്ടും കനേഡിയൻ വിപണിയിലേക്ക്

ഒക്ടോബർ റഫറണ്ടം: മറ്റ് പ്രവിശ്യകളുടെ സഹായം തേടി ഇലക്ഷൻസ് ആൽബർട്ട

Southern warning Trump warns SC voters they’ll ‘lose everything’ if Darline Graham doesn’t win high-stakes Senate race

ഡാർലിൻ ഗ്രഹാം തോറ്റാൽ ‘എല്ലാം നഷ്ടപ്പെടും’: ദക്ഷിണ കരോളിന വോട്ടർമാർക്ക് മുന്നറിയിപ്പുമായി ട്രംപ്

Kerala is having fewer children. This is bad news for teachers

കേരളത്തിൽ കുട്ടികളുടെ എണ്ണം കുറയുന്നു: അധ്യാപകർക്ക് തിരിച്ചടിയാകുന്നു

Top Picks for You
Top Picks for You