newsroom@amcainnews.com

ഉഷ്ണതരംഗത്തിൽ വിയർത്ത് ഒൻ്റാരിയോ: ടൊറൻ്റോയിലും ജിടിഎയിലും കൊടും ചൂട് തുടരുന്നു

ജൂലൈയിലെ ആദ്യ വാരാന്ത്യത്തിലേക്ക് അടുക്കുമ്പോൾ ടൊറൻ്റോയിലും ജിടിഎയിലും കൊടുംചൂട് തുടരുന്നു. ഇരുനഗരങ്ങളിലെയും താപനില 34 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. എന്നാൽ, ഈർപ്പത്തിനൊപ്പം താപനില 44 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടും.

കടുത്ത ചൂട് ശനിയാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. എന്നാൽ ഞായറാഴ്ച ചൂടും ഈർപ്പവും കുറയുമെന്നും പ്രതീക്ഷിക്കുന്നു. ശനിയാഴ്ച ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസായിരിക്കും. എന്നാൽ, ഈർപ്പത്തിനൊപ്പം 41 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും. ഞായറാഴ്ച മിക്കവാറും മേഘാവൃതമായിരിക്കുമെന്നും മഴ പെയ്യുമെന്നുമാണ് കാലാവസ്ഥാ പ്രവചനം. താപനില 26 ഡിഗ്രി സെൽഷ്യസ് വരെ ആകാൻ സാധ്യതയുണ്ട്.

You might also like
EV sales are lukewarm in America, but hot in Europe

അമേരിക്കയിൽ ഇലക്ട്രിക് വാഹനം (ഇവി) വിൽപ്പന മന്ദഗതിയിൽ യൂറോപ്പിൽ അത് വൻ വിജയം

ഡാലസ് ഇടവക മിഷന്‍ സണ്‍ഡേ ‘ജോയ് ഫെസ്റ്റ്‘ ഒക്ടോബര്‍ 18 ന്

Jaundice spreading in Vandoor: Health department issues alert directive

വണ്ടൂരിൽ മഞ്ഞപ്പിത്തം പടരുന്നു: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

അതീവ ഗുരുതര സാഹചര്യം, അഞ്ചാംപനി പടരുന്നു; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

Stepped up to threaten India over Russian oil; now hypocrisy, US and Russia team up for trade moves with Europe

ഇരട്ടത്താപ്പ് – ഇന്ത്യയെ ഉപദേശിച്ച അമേരിക്കയും യൂറോപ്പും റഷ്യയുമായി പുതിയ കച്ചവട നീക്കത്തിൽ

യു എസ്-റഷ്യ ഇന്ധന കരാർ യുക്രെയ്ന്‍ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: മാർക്ക് കാർണി

Top Picks for You
Top Picks for You