newsroom@amcainnews.com

കാൽഗറിയിൽ കനത്ത മഴ: ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

കാൽഗറിയിൽ കനത്ത മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച രാവിലെ ആരംഭിക്കുന്ന മഴ ചൊവ്വാഴ്ച രാവിലെ വരെ തുടരും. 50 മുതൽ 100 ​​മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കനത്ത മഴ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളം കെട്ടിനിൽക്കാനും കാരണമാകും. വെള്ളം കെട്ടിക്കിടക്കുന്ന റോഡുകളിലൂടെ വാഹനമോടിക്കരുത്. നദികൾ, അരുവികൾ, കൽവെർട്ടുകൾ എന്നിവയ്ക്ക് സമീപമുള്ള വെള്ളക്കെട്ടുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ നദികളിലെ ജലനിരപ്പ് സാധാരണ പരിധിക്കുള്ളിലാണെങ്കിലും അത് ഉയരാൻ സാധ്യതയുണ്ട്.

You might also like

എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് പുനഃരാരംഭിച്ച് ഐആർസിസി: 955 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

യൂറോപ്പിന് ഭീഷണിയായി ‘ഒമേഗ ബ്ലോക്ക്’: കാനഡയിലും മുന്നറിയിപ്പ്

കേരള അസോസിയേഷൻ ഓഫ് ഡാലസ് വടംവലി മത്സരം: ന്യൂയോർക്ക് കിങ്‌സ് വിജയികൾ

തിരുവനന്തപുരം കോർപ്പറേഷനിൽ രാഷ്ട്രീയപ്പോര് മുറുകുന്നു: ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാൻ യുഡിഎഫിന്റെ അവിശ്വാസ നീക്കം

അർജന്റീന താരത്തിന്‍റെ ഭാര്യയും മക്കളും വെനസ്വേലയിലെ ഭൂചലനത്തിൽ കൊല്ലപ്പെട്ടു

ഓഹരി വിപണി തുറക്കുന്നതിന് മുൻപ് അറിയേണ്ട 5 പ്രധാന കാര്യങ്ങൾ

Top Picks for You
Top Picks for You