newsroom@amcainnews.com

നോര്‍ത്ത് ടെക്സസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: മിന്നല്‍ പ്രളയമുന്നറിയിപ്പ്

നോര്‍ത്ത് ടെക്സസില്‍ കനത്ത മഴയെ തുടർന്ന് മിന്നല്‍ പ്രളയമുന്നറിയിപ്പ് നൽകി. ശക്തമായ ഇടിമിന്നലിനൊപ്പം പെയ്ത കനത്ത മഴയിൽ നഗരത്തിലെ ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് മേഖലയിലെ നാല്‍പ്പതിനായിരത്തിലധികം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ടു.

അതിശക്തമായ കാറ്റിനെ തുടർന്ന് ഡാലസ്-ഫോര്‍ട്ട് വര്‍ത്ത് ഇന്‍റര്‍നാഷണല്‍ എയര്‍പോർട്ട്, ഡാലസ് ലവ് ഫീല്‍ഡ് പ്രധാന വിമാനത്താവളങ്ങളിലെ സര്‍വീസുകളേയും ബാധിച്ചു. നാനൂറിലധികം വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായി റദ്ദാക്കി. പതിനായിരക്കണക്കിന് യാത്രക്കാരാണ് ഇതോടെ വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്.

You might also like
Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

കാനഡ യൂറോപ്യൻ യൂണിയനിലേക്കോ? ‘അസോസിയേറ്റ് അംഗത്വത്തിന്’ നീക്കം

വാടക നിയമങ്ങൾ കർശനമാക്കി ഒൻ്റാരിയോ സർക്കാർ: പുതിയ മാറ്റങ്ങൾ സെപ്റ്റംബർ 21 മുതൽ

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

Top Picks for You
Top Picks for You