newsroom@amcainnews.com

കാട്ടുതീ ഭീതി ഒഴിവാക്കാൻ ‘എഐ’ ക്യാമറകൾ: പരീക്ഷണം ആരംഭിച്ച് ആൽബർട്ട

പ്രവിശ്യയിൽ കാട്ടുതീ ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തിൽ തീപിടിത്തം തുടക്കത്തിൽ തന്നെ കണ്ടെത്താൻ ‘എഐ’ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ആൽബർട്ട സർക്കാർ. ആൽബർട്ടയിലെ കാട്ടുതീയിൽ പത്ത് ശതമാനവും വൈദ്യുതി ലൈനുകളിൽ നിന്നായതുകൊണ്ടാണ് ഈ പുതിയ നീക്കം. വിവിധ യൂട്ടിലിറ്റികളുടെ സഹായത്തോടെയാണ് പ്രവിശ്യാ സർക്കാർ ഈ നീക്കം നടത്തുന്നത്. പ്രധാന ട്രാൻസ്മിഷൻ കമ്പനിയായ ‘ആൾട്ടാലിങ്ക്’ കഴിഞ്ഞ വർഷം ജൂൺ മുതൽ ബോ വാലി എന്ന സ്ഥലത്ത് രണ്ട് എഐ ക്യാമറകൾ വെച്ച് പരീക്ഷണം തുടങ്ങിയിരുന്നു.

ഈ മേഖലയിൽ ആകെ 17 ക്യാമറകളാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. പുതിയ സംവിധാനത്തിൽ ക്യാമറകൾ തന്നെ സ്വയം ദൃശ്യങ്ങൾ പരിശോധിച്ച്, അപകടമുണ്ടെങ്കിൽ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകും. ഓരോ രണ്ട് മിനിറ്റിലും 360 ഡിഗ്രി ചുറ്റിക്കറങ്ങി നോക്കാൻ ഈ ക്യാമറകൾക്ക് കഴിയും. പുകയോ തീയോ കണ്ടാൽ ഇത് പെട്ടെന്ന് തിരിച്ചറിയും. ക്യാമറയിൽ സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ കൺട്രോൾ റൂമിലുള്ളവരും അഗ്നിശമന സേനയും വിവരം അറിയും

You might also like
Trump extends $100K H-1B fee for another year — What it means for

ട്രംപ് H-1B വിസ ഫീസ് ($100,000) ഒരു വർഷത്തേക്ക് കൂടി നീട്ടി — ഇതിന്റെ അർത്ഥം എന്താണ്?

Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

Governments that fear questions; Press freedom in the dock from the White House to Kerala

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾ; വൈറ്റ് ഹൗസ് മുതൽ കേരളം വരെ പത്രസ്വാതന്ത്ര്യം പ്രതിക്കൂട്ടിൽ

Top Picks for You
Top Picks for You