newsroom@amcainnews.com

ക്യൂബൻ തീരത്ത് അതിശക്തമായ ഭൂചലനം: 6.1 തീവ്രത

പടിഞ്ഞാറൻ ക്യൂബയ്ക്ക് സമീപം അതിശക്തമായ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ തലസ്ഥാന നഗരമായ ഹവാനയിലും മറ്റും കെട്ടിടങ്ങൾ കുലുങ്ങി. ആളപായമോ നാശനഷ്ടങ്ങളോ ഉടൻ റിപ്പോർട്ട് ചെയ്തിട്ടില്ല. തലസ്ഥാനത്ത് നിന്നും 10 കിലോമീറ്റർ) താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂചലനം ഫ്ലോറിഡ വരെ അനുഭവപ്പെട്ടു. സംസ്ഥാനത്തിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് കുലുക്കം അനുഭവപ്പെട്ടതായി നിരവധി റിപ്പോർട്ടുകൾ ലഭിച്ചതായി മിയാമിയിലെ നാഷണൽ വെതർ സർവീസ് അറിയിച്ചു.

ഭൂചലനത്തെ തുടർന്ന് നഗരത്തിലെ നിരവധി കെട്ടിടങ്ങൾ ഒഴിപ്പിച്ചതായി മിയാമി-ഡേഡ് കൗണ്ടി ഉദ്യോഗസ്ഥർ അറിയിച്ചു. കൗണ്ടിയുടെ പ്രധാന സർക്കാർ ഓഫീസ് കെട്ടിടം, മിയാമി ഡൗണ്ടൗണിലെ 28 നിലകളുള്ള ഒരു ഉയർന്ന കെട്ടിടം ഉൾപ്പെടെ ഒഴിപ്പിച്ചിട്ടുണ്ട്. രണ്ട് എലവേറ്റഡ് കമ്മ്യൂട്ടർ ട്രെയിൻ സർവീസും താൽക്കാലികമായി നിർത്തിവച്ചു.

You might also like

പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനമായി തുടരും: സാമ്പത്തിക വിദഗ്ധർ

Governments that fear questions; Press freedom in the dock from the White House to Kerala

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾ; വൈറ്റ് ഹൗസ് മുതൽ കേരളം വരെ പത്രസ്വാതന്ത്ര്യം പ്രതിക്കൂട്ടിൽ

3-month-old infant killed in Florida; mother arrested for crushing skull with diamond ring

ഫ്ലോറിഡയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു; ഡയമണ്ട് മോതിരം കൊണ്ട് തലയോട്ടി തകർത്ത അമ്മ അറസ്റ്റിൽ

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

Canada announces new study route for foreign workers, no separate permit needed

വിദേശ തൊഴിലാളികൾക്കായി പുതിയ പഠന മാർഗ്ഗം പ്രഖ്യാപിച്ച് കാനഡ; പ്രത്യേക പെർമിറ്റ് ആവശ്യമില്ല

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

Top Picks for You
Top Picks for You