newsroom@amcainnews.com

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ബുധനാഴ്ച: നിരക്ക് നിലനിർത്താൻ സാധ്യത

ബാങ്ക് ഓഫ് കാനഡ തങ്ങളുടെ ബെഞ്ച്മാർക്ക് പലിശ നിരക്കിൽ മാറ്റമൊന്നും വരുത്തില്ലെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. ഒരുപക്ഷേ, ഈ വർഷം മുഴുവനും ഇതേ അവസ്ഥ തുടർന്നേക്കുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. 2026 ലെ ആദ്യ പലിശ നിരക്ക് ബുധനാഴ്ച സെൻട്രൽ ബാങ്ക് പ്രഖ്യാപിക്കും. 2025-ന്‍റെ രണ്ടാം പകുതിയിൽ തുടർച്ചയായി രണ്ട് ക്വാർട്ടർ പോയിൻ്റ് വെട്ടിക്കുറവുകൾക്ക് ശേഷം, ബാങ്ക് ഓഫ് കാനഡ ഡിസംബറിൽ പോളിസി നിരക്ക് 2.25 ശതമാനമായി നിലനിർത്തിയിരുന്നു.

പലിശനിരക്ക് നിലനിർത്താനുള്ള സാധ്യത വെള്ളിയാഴ്ച വരെ ഏകദേശം 89 ശതമാനമാണെന്ന് LSEG ഡാറ്റ & അനലിറ്റിക്സ് സൂചിപ്പിക്കുന്നു. അതേസമയം 2026 ൽ ബാങ്ക് ഓഫ് കാനഡ പലിശ നിരക്കുകൾ ഉയർത്തുകയോ കുറയ്ക്കുകയോ ചെയ്യില്ലെന്ന് സിഐബിസിയിലെ അടക്കമുള്ള സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു.

You might also like

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

വാൻകൂവറിൽ ഇന്ധനവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു; പെട്രോൾ വില ലിറ്ററിന് 2 ഡോളർ കടന്നു

മസ്ക്വീം ഫസ്റ്റ് നേഷന്റെ പരമാധികാരം അംഗീകരിച്ച് ബ്രിട്ടീഷ് കൊളംബിയ; ചരിത്രപരമായ ഭൂമി അവകാശ കരാർ ഒപ്പിട്ടു

ആൽബർട്ട സ്വതന്ത്ര രാജ്യമാകണമോ? വേർപിരിയൽ ആവശ്യപ്പെട്ടുള്ള ഒപ്പുശേഖരണം അവസാനഘട്ടത്തിലേക്ക്; ഫലം ഉറ്റുനോക്കി കാനഡ

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ കാനഡയും സഖ്യകക്ഷികളും; അന്താരാഷ്ട്ര തലത്തിൽ സംയുക്ത നീക്കം

ഇലക്ട്രിക് വാഹന നിർബന്ധിത നയങ്ങൾ രാജ്യത്തെ തൊഴിലവസരങ്ങളെ അപകടത്തിലാക്കുമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്

Top Picks for You
Top Picks for You