newsroom@amcainnews.com

സെപ്റ്റംബറിൽ പണപ്പെരുപ്പ നിരക്ക് 2.4% ആയി ഉയർന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ഇന്ധനവില വർധനയും ഗ്രോസറി സാധനങ്ങളുടെ വിലക്കയറ്റവും കാരണം സെപ്റ്റംബറിൽ പണപ്പെരുപ്പം 2.4 ശതമാനമായി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. ഓഗസ്റ്റിലെ 1.9% വാർഷിക പണപ്പെരുപ്പത്തിൽ നിന്ന് അര ശതമാനം പോയിൻ്റിന്‍റെ വർധനയാണ് സെപ്റ്റംബറിൽ രേഖപ്പെടുത്തിയത്.

സെപ്റ്റംബറിൽ ഇന്ധനവില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. എന്നാൽ, ഇന്ധനവില കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കുത്തനെ കുറഞ്ഞിട്ടുണ്ട്. അതേസമയം, സെപ്റ്റംബറിൽ ഗ്രോസറി സാധനങ്ങളുടെ വിലകൾ പ്രതിവർഷം നാല് ശതമാനം വർധിച്ചു. ഓഗസ്റ്റിലെ 3.5 ശതമാനത്തിൽ നിന്നും അര പോയിൻ്റ് വർധനയും ഉണ്ടായി. പുതിയ പച്ചക്കറികൾ, പഞ്ചസാര, മധുരപലഹാരങ്ങൾ എന്നിവയുടെ വില വർധനയാണ് ഗ്രോസറി ബില്ലുകളിലെ വർധനയ്ക്ക് കാരണമെന്ന് ഫെഡറൽ ഏജൻസി പറയുന്നു. എന്നാൽ, ബീഫ്, കാപ്പി എന്നിവയുടെ ലഭ്യതക്കുറവും ഭക്ഷ്യ പണപ്പെരുപ്പത്തിന് കാരണമാകുമെന്ന് ഏജൻസി അറിയിച്ചു.

You might also like
US takes strict action against Microsoft: Ban on foreign hirings

മൈക്രോസോഫ്റ്റിനെതിരെ അമേരിക്കയുടെ കർശന നടപടി: വിദേശ നിയമനങ്ങൾക്ക് വിലക്ക്

കനത്ത മഴയില്‍ കുടുങ്ങി മോവാബ് 240 അള്‍ട്രാ മാരത്തണ്‍ താരങ്ങള്‍; 70 പേരെ രക്ഷപ്പെടുത്തി

കാലിഫോർണിയ തീരത്ത് കടല്‍ക്ഷോഭവും വെള്ളപ്പൊക്കവും; നിരവധി ബീച്ചുകള്‍ അടച്ചു

യുഎസ് ഗ്രീന്‍ കാര്‍ഡ് വിലക്ക്: ഇന്ത്യന്‍ ഐടി കമ്പനികളുടെ അപേക്ഷകളില്‍ വന്‍ ഇടിവ്

സ്വകാര്യ കരിയർ കോളേജുകളിലെ OSAP ക്രമക്കേട്; അന്വേഷണത്തിന് OPP

F-35 Secret Technology in China's Hands? Critical Information Reported Leaked Due to Email Glitch

എഫ്-35 F-35 രഹസ്യ സാങ്കേതികവിദ്യ ചൈനയുടെ കൈകളിൽ: ഇമെയിൽ ചോർച്ചയിൽ നിർണായക വിവരങ്ങൾ പുറത്തായതായി റിപ്പോർട്ട്

Top Picks for You
Top Picks for You