newsroom@amcainnews.com

എലനോർ സ്റ്റർക്കോയെ കോക്കസിൽ നിന്നും പുറത്താക്കി ബിസി കൺസർവേറ്റീവ് പാർട്ടി

സറേ-ക്ലോവർഡെയ്ൽ എംഎൽഎ എലനോർ സ്റ്റർക്കോയെ കൺസർവേറ്റീവ് പാർട്ടി ഓഫ് ബിസി കോക്കസിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. നേതൃത്വ അവലോകനം നേരിടുകയായിരുന്ന ബ്രിട്ടിഷ് കൊളംബിയ കൺസർവേറ്റീവ് ലീഡർ ജോൺ റസ്റ്റഡിനെതിരെ പ്രവർത്തിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് സ്റ്റർക്കോയെ പുറത്താക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, നേതൃത്വ അവലോകനത്തിന്‍റെ ഫലങ്ങൾ പുറത്തുവന്നതിന് ശേഷവും, റസ്റ്റഡിനെ ലീഡർ സ്ഥാനത്തു നിന്ന് നീക്കം ചെയ്യാനുള്ള പ്രചാരണത്തിന് പിന്തുണ നേടാനുള്ള ശ്രമങ്ങൾ സ്റ്റർക്കോ തുടർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022 ലെ ഉപതിരഞ്ഞെടുപ്പിൽ ബിസി ലിബറൽസിനെ (ഇപ്പോൾ ബിസി യുണൈറ്റഡ്) പ്രതിനീധികരിച്ചാണ് സ്റ്റർക്കോ മത്സരിച്ചത്. 2024 ലെ പ്രവിശ്യാ തിരഞ്ഞെടുപ്പിന് മുൻപ് അവർ ബിസി കൺസർവേറ്റീവിലേക്ക് കൂറ് മാറി.

You might also like
Housing Announcement in Ottawa: Prominent figures to attend

ഓട്ടവയിൽ ഭവന നിർമ്മാണ പ്രഖ്യാപനം: പ്രമുഖ വ്യക്തികൾ പങ്കെടുക്കും

Canadian Home Sales Slide Down Slightly in August

കനേഡിയൻ ഭവന വിൽപ്പനയിൽ ചെറിയ ഇടിവ് : CREA Report

പടിഞ്ഞാറൻ ടെക്സസിൽ അതിർത്തി മതിൽ നിർമാണം തുടങ്ങി

Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You