newsroom@amcainnews.com

ഒൻ്റാരിയോ ലിബറൽ പാർട്ടി നേതൃസ്ഥാനം രാജിവെച്ച് ബോണി ക്രോംബി

ഒൻ്റാരിയോ ലിബറൽ പാർട്ടി നേതൃസ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ച് ബോണി ക്രോംബി. നേതൃത്വ വോട്ടെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചതോടെ ലീഡർ സ്ഥാനത്ത് താൻ തുടരുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് തീരുമാനം. പാർട്ടിക്ക് ഏറ്റവും അനുയോജ്യമായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും പുതിയ നേതാവിനെ തിരഞ്ഞെടുത്തതിന് ശേഷം രാജിവയ്ക്കാൻ പദ്ധതിയിടുന്നതായും ബോണി ക്രോംബി പറഞ്ഞു.

ഈ വാരാന്ത്യത്തിൽ പാർട്ടിയുടെ വാർഷിക പൊതുയോഗത്തിൽ നടന്ന നേതൃത്വ വോട്ടെടുപ്പിൽ 57% പ്രതിനിധികളും പുതിയ നേതൃത്വ തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ വോട്ട് ചെയ്‌തിരുന്നു. ലിബറൽ ഭരണഘടന പ്രകാരം പാർട്ടി ലീഡറായി തുടരാൻ ക്രോംബിക്ക് 50 ശതമാനം പാർട്ടി അംഗങ്ങളുടെ പിന്തുണ മാത്രമേ ആവശ്യമുള്ളൂ. എന്നാൽ 66 ശതമാനത്തിൽ താഴെ വോട്ടുകൾ ലഭിച്ചാൽ അവർ രാജിവയ്ക്കണമെന്ന് ചില പാർട്ടി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.

You might also like

ട്രംപിനെ അനുകരിച്ച് മാർക്ക് കാർണി; വൈറലായി ‘അക്കോർഡിയൻ ഹാന്‍റ്സ്’ പരിഹാസം

Canada Investment Summit Signals New Opportunities for Business

കാനഡ ഇൻവെസ്റ്റ്മെന്റ് ഉച്ചകോടി ബിസിനസിനായി പുതിയ അവസരങ്ങൾ തുറക്കുന്നു

The burning realities of generational shift: The silent crises faced by the American Malayali community

തലമുറ മാറ്റത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ: അമേരിക്കൻ മലയാളി സമൂഹം നേരിടുന്ന നിശബ്ദ പ്രതിസന്ധികൾ

കയറ്റുമതിയിൽ റെക്കോർഡ് വർധന: ചരിത്ര നേട്ടം കുറിച്ച് പോർട്ട് ഓഫ് വൻകൂവർ

പാർലമെൻ്റ് സമ്മേളനത്തിന് തുടക്കം: തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ലിബറൽ സർക്കാർ

Meta's new AI gadgets and VR glasses

മെറ്റയുടെ പുതിയ എഐ ഗാഡ്‌ജെറ്റുകളും വിആർ ഗ്ലാസുകളും

Top Picks for You
Top Picks for You