newsroom@amcainnews.com

ആൽബർട്ടയിൽ അധ്യാപകർ പണിമുടക്കിലേക്ക്

പ്രവിശ്യാ സർക്കാരുമായുള്ള ചർച്ചയിൽ ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ഒക്ടോബർ 6-ന് പണിമുടക്ക് ആരംഭിക്കുമെന്ന് ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷൻ (എടിഎ) പ്രഖ്യാപിച്ചു. വെസ്റ്റ് എഡ്മിന്‍റനിലുള്ള അസോസിയേഷൻ ആസ്ഥാനത്ത് എടിഎ പ്രസിഡൻ്റ് ജേസൺ ഷില്ലിങ് ആണ് ഇക്കാര്യം അറിയിച്ചത്. യൂണിയനും ടീച്ചേഴ്‌സ് എംപ്ലോയർ ബാർഗെയിനിങ് അസോസിയേഷനും (TEBA) തമ്മിൽ കരാർ ചർച്ച ഓഗസ്റ്റിൽ പുനരാരംഭിച്ചെങ്കിലും കഴിഞ്ഞ ആഴ്ച സ്തംഭിച്ചു.

ജൂണിൽ പണിമുടക്കിന് അനുകൂലമായി യൂണിയൻ അംഗങ്ങളായ അധ്യാപകർ വോട്ട് ചെയ്തിരുന്നു. വർധിച്ചു വരുന്ന അധ്യാപക-വിദ്യാർത്ഥി അനുപാതം, വേതന വർധന, അധ്യാപകർക്ക് കൂടുതൽ പിന്തുണ തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയൻ മുന്നോട്ടുവയ്ക്കുന്നത്. അതേസമയം പ്രവിശ്യാ സർക്കാർ നാലു വർഷത്തിനുള്ളിൽ അവർക്ക് 12% വേതന വർധന വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 3,000 അധ്യാപകരെ നിയമിക്കുമെന്നും പ്രവിശ്യാ സർക്കാർ പറയുന്നു. 

You might also like
Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യൂം കിപ്പൂർ ദിനത്തിൽ ഒന്റാരിയോയിലെ സിനഗോഗിന് സമീപമുണ്ടായ വെടിവയ്പ്പിൽ ഒരാൾക്ക് ഗുരുതര പരിക്ക്; പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു

Canadian farmers struggle with rain delayed harvest; quality hurt

കനത്ത മഴ വിളവെടുപ്പിനെ വൈകിക്കുന്നു: കാനഡയിൽ കർഷകരും കാർഷിക ഗുണനിലവാരവും പ്രതിസന്ധിയിൽ

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

Top Picks for You
Top Picks for You