newsroom@amcainnews.com

അധ്യാപകരുമായി ചർച്ച പുനഃരാരംഭിക്കാൻ തയാർ: ഡാനിയേൽ സ്മിത്ത്

പ്രവിശ്യയിലെ അധ്യാപകരുമായി കരാറിലെത്താൻ ആഗ്രഹിക്കുന്നതായി ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. വേതനം, ക്ലാസ് മുറികളിലെ സാഹചര്യങ്ങള്‍, കുട്ടികളുടെ എണ്ണത്തിലെ വര്‍ധന, തുടങ്ങിയ വിഷയങ്ങൾ പരിഗണിക്കുമെന്ന് സ്മിത്ത് പറഞ്ഞു.

ശമ്പളത്തിന്റെ കാര്യത്തിൽ, പ്രവിശ്യ നാല് വർഷത്തേക്ക് പ്രതിവർഷം മൂന്ന് ശതമാനം ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അവർ വ്യക്തമാക്കി. മൂന്ന് വർഷത്തേക്ക് പ്രതിവർഷം 1,000 പുതിയ അധ്യാപകരെ വാഗ്ദാനം ചെയ്‌തതായും സ്മിത്ത് കൂട്ടിചേർത്തു.അധ്യാപകരെ പ്രതിനിധീകരിക്കുന്ന യൂണിയൻ ചർച്ചകൾ തടസ്സപ്പെടുത്തിയതിലും അവർ നിരാശ പ്രകടിപ്പിച്ചു.

You might also like
Legend of the Music World: The Life of M.S. Subbulakshmi Becomes a Movie

സംഗീതലോകത്തെ ഇതിഹാസം: എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

Building Canada Strong by investing in retrofits to the Cody Banks Arena

കോഡി ബാങ്ക്സ് അരീനയുടെ നവീകരണത്തിനായി കാനഡ ഫെഡറൽ ഫണ്ടിംഗ് പ്രഖ്യാപിച്ചു: ഊർജ സംരക്ഷണത്തിന് പുതിയ പദ്ധതികൾ

Top Picks for You
Top Picks for You