newsroom@amcainnews.com

സ്റ്റഡി പെര്‍മിറ്റ്: കാനഡ സര്‍ക്കാരിനെതിരെ ചൈനീസ് വിദ്യാര്‍ത്ഥികള്‍

സ്റ്റുഡന്റ് പെര്‍മിറ്റ് അപേക്ഷകള്‍ മാസങ്ങളോളം വൈകിപ്പിക്കുന്ന കാനഡ സര്‍ക്കാരിന്റെ നടപടിക്കെതിരെ നിരവധി ചൈനീസ് വിദ്യാര്‍ത്ഥികള്‍ രംഗത്ത്. തങ്ങളുടെ അപേക്ഷകള്‍ മനഃപൂര്‍വം വൈകിപ്പിച്ച് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് ഇവര്‍ ഫെഡറല്‍ കോടതിയില്‍ കേസുമായി സമീപിച്ചത്. ഇരുപത്തിയഞ്ച് വിദ്യാര്‍ത്ഥികളാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

സുരക്ഷാ പരിശോധനയുടെ പേരില്‍ തങ്ങളുടെ ഫയലുകള്‍ അന്യായമായി വൈകിപ്പിക്കുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു. എല്ലാവരും സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ് (STEM) വിഷയങ്ങളില്‍ ഉന്നത പഠനത്തിനായി UBC, മക്ഗില്‍, വാട്ടര്‍ലൂ യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവരാണ്. കോടതിയില്‍ നിന്ന് വേഗത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ.

You might also like
Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

മാർക്ക് കാര്‍ണിക്കെതിരെ വധഭീഷണി: കാൽഗറി സ്വദേശി അറസ്റ്റിൽ

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

Conclusion of Canada Investment Summit in Toronto; Countries aim to attract international investments

കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്ക് ടൊറന്റോയിൽ സമാപനം; അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് രാജ്യങ്ങൾ

Judge position for cash; Critics raise 'shakedown' allegations against Democratic leaders

പണം കൊടുത്താൽ ജഡ്ജി പദവി; ഡെമോക്രാറ്റിക് നേതാക്കൾക്കെതിരെ ‘ഷേക്ക്ഡൗൺ’ ആരോപണവുമായി വിമർശകർ

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

Top Picks for You
Top Picks for You