newsroom@amcainnews.com

കാനഡയിൽ ഓൺലൈനിലൂടെ അധിക പണം സമ്പാദിക്കാൻ നിയമാനുസൃത സർവേ സൈറ്റുകൾ; ജീവിതച്ചെലവുകൾക്ക് ഒരുപരിധി വരെ ഉപകാരപ്പെടും!

ൺലൈൻ വഴി പണം സമ്പാദിക്കാനുള്ള എളുപ്പവഴി അന്വേഷിക്കുന്നവർക്ക് ഏറ്റവും ഉപകാരപ്രദമായവയാണ് പെയ്ഡ് സർവേ സൈറ്റുകൾ. സ്‌പോർട്‌സ്, ഫുഡ്, ഇവന്റുകൾ തുടങ്ങിയവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ സർവേ നടത്തി അതിലൂടെ അഭിപ്രായങ്ങൾ പങ്കിട്ട് പണം സമ്പാദിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഒരു നിശ്ചിത പരിധിയിലെത്താൻ ആവശ്യമായ പോയിന്റുകൾ ശേഖരിച്ചു കഴിഞ്ഞാൽ പേപാൽ പേയ്‌മെന്റുകൾ, ഇ-ട്രാൻസ്ഫർ അല്ലെങ്കിൽ ഗിഫ്റ്റ് കാർഡുകൾ വഴി പോയിന്റുകൾ റെഡീം ചെയ്യാൻ സാധിക്കും.

പെയ്ഡ് സർവേകൾ സമ്പന്നരാക്കുകയില്ലെങ്കിലും ജീവിതച്ചെലവുകളിൽ ഒരുപരിധി വരെ ഈ പണം ഉപകാരപ്രദമാകും. ആംഗസ് റീഡ് സർവേ, കാഡിൽ, ഇപ്‌സോസ് ഐ സേ, സ്വാഗ് ബക്ക്‌സ്, ഗൂഗിൾ ഒപ്പീനിയൻ റിവാർഡ്‌സ്, ലിയോ, മാരു വോയിസ് കാനഡ, പ്രോളിഫിക്, പ്രൈം ഒപ്പീനിയൻ തുടങ്ങി നിരവധി പെയ്ഡ് ഓൺലൈൻ സർവേ സൈറ്റുകൾ ഉണ്ട്. ഇവയിലൂടെ സർവേ നടത്തുന്നതിലൂടെ പണം സമ്പാദിക്കാം.

You might also like
Major Surge in Kerala's Beer Market and the Key Driving Factors

കേരളത്തിലെ ബിയർ വിപണിയിലെ വൻ മുന്നേറ്റവും പ്രധാന കാരണങ്ങളും

Vadakara Drug Case: Accused teachers in police custody

വടകര ലഹരിമരുന്ന് കേസ്: പ്രതികളായ അധ്യാപികമാർ പോലീസ് കസ്റ്റഡിയിൽ

Canada admits 182,100 new permanent residents by mid-2026, behind target

2026 മധ്യത്തോടെ 1,82,100 പുതിയ സ്ഥിരതാമസക്കാരെ സ്വീകരിച്ച് കാനഡ; ലക്ഷ്യത്തേക്കാൾ പിന്നിൽ

Indication that person who went missing from Canada in 1994 has been found in Amsterdam

1994-ൽ കാനഡയിൽ നിന്ന് കാണാതായ വ്യക്തിയെ ആംസ്റ്റർഡാമിൽ കണ്ടെത്തിയതായി സൂചന

ഷിക്കാഗോ മലയാളീ അസോസിയേഷന്‍ സോക്കര്‍ ടൂര്‍ണമെൻ്റ് ഓഗസ്റ്റ് 29-ന്

Deportation threat faced by Blerim Skoro, a former US intelligence agent

യു.എസ് രഹസ്യാന്വേഷണ ഏജന്റുമായിരുന്ന ബ്ലെറിം സ്കോറോ നേരിടുന്ന നാടുകടത്തൽ ഭീഷണി

Top Picks for You
Top Picks for You