newsroom@amcainnews.com

കാനഡയിൽ വർധിച്ചുവരുന്ന യഹൂദവിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടു 32 ലിബറൽ എംപിമാരുടെ കത്ത്

ഓട്ടവ: ഓട്ടവയിൽ യഹൂദ വനിതയ്ക്ക് കുത്തേറ്റതിന് പിന്നാലെ യഹൂദവിരുദ്ധതക്കെതിരെ നടപടി ആവശ്യപ്പെട്ട് 32 ലിബറൽ എംപിമാരുടെ കത്ത്. കാനഡയിൽ വർധിച്ചുവരുന്ന യഹൂദവിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് ലിബറൽ എംപിമാരിൽ അഞ്ചിൽ ഒരു ഭാഗം പേർ സംയുക്ത കത്ത് പുറത്തിറക്കിയത്. മൗണ്ട് റോയൽ എംപി ആൻ്റണി ഹൗസ്‌ഫാദർ ഉൾപ്പെടെ 32 ലിബറൽ പാർലമെൻ്റ് അംഗങ്ങളാണ് കത്തിൽ ഒപ്പുവച്ചിട്ടുള്ളത്.

രാജ്യത്ത് യഹൂദവിരുദ്ധ നിലപാടുകൾ നിന്ദ്യമായ രീതിയിൽ ഉയരുകയാണെന്നും ഇതിനെതിരെ നടപടി വേണമെന്നും കത്തിലൂടെ എംപിമാർ ആവശ്യപ്പെടുന്നു. യഹൂദ വനിതയ്ക്ക് ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ 71 കാരനായ ഒരാളെ ഓട്ടവ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഇത്തരമൊരു സംഭവം എങ്കിൽ അത് ഞെട്ടിക്കുന്ന ഒന്നായിരുന്നേനെ എന്നും ഇന്നത് സാധാരണ സംഭവമായി എന്നും എംപിമാർ കത്തിൽ പറയുന്നു. സെപ്റ്റംബർ 15-ന് പാർലമെൻ്റ് വീണ്ടും സമ്മേളിക്കാതിരിക്കെയാ എംപിമാരുടെ ഈ കത്ത്.

You might also like

സസ്കാച്വാനിൽ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

ആൽബർട്ട റഫറണ്ടം: ഇലക്ഷൻസ് അൽബർട്ടയിൽ രജിസ്റ്റർ ചെയ്ത് ഫോറെവർ കാനഡ

Ontario sets start dates for fall flu and COVID-19 vaccines

ഒന്റാറിയോയിൽ ശീതകാല ഫ്ലൂ, കോവിഡ്-19 വാക്സിനേഷൻ തീയതികൾ പ്രഖ്യാപിച്ചു

Governor General to undertake first official visit to Ontario

ഒന്റാരിയോയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തി കാനഡ ഗവർണർ ജനറൽ

Canada Investment Summit Signals New Opportunities for Business

കാനഡ ഇൻവെസ്റ്റ്മെന്റ് ഉച്ചകോടി ബിസിനസിനായി പുതിയ അവസരങ്ങൾ തുറക്കുന്നു

Canada Concerned By Incident in Second Thomas Shoal

സെക്കൻഡ് തോമസ് ഷോലിലെ (Second Thomas Shoal) സംഭവത്തിൽ കാനഡ ആശങ്ക രേഖപ്പെടുത്തി

Top Picks for You
Top Picks for You