newsroom@amcainnews.com

മാർക്ക് കാർണി-ഡഗ് ഫോർഡ് കൂടിക്കാഴ്ച്ച ഇന്ന്

പ്രധാനമന്ത്രി മാർക്ക് കാർണിയും ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡും ഇന്ന് ഓട്ടവയിൽ കൂടിക്കാഴ്ച നടത്തും. ജീവിതച്ചിലവ് കുറയ്ക്കൽ, ഭവന പ്രതിസന്ധി, കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ പറഞ്ഞു. ഹൗസ് ഓഫ് കോമൺസിൻ്റെയും പ്രൊവിൻഷ്യൽ ലെജിസ്ലേച്ചറിൻ്റെയും ശരത്കാല സമ്മേളനങ്ങൾക്ക് മുന്നോടിയായി ഇരുവർക്കും പരസ്പരം ബന്ധപ്പെടാനുള്ള അനുയോജ്യമായ അവസരം കൂടിയാവും ഈ കൂടിക്കാഴ്ചയെന്നും ഫെഡറൽ വക്താവ് കൂട്ടിച്ചേർത്തു.

ബുധനാഴ്ച വരെ നടക്കുന്ന അസോസിയേഷൻ ഓഫ് മുനിസിപ്പാലിറ്റീസ് ഓഫ് ഒന്റാരിയോ സമ്മേളനത്തിനായി ഡഗ് ഫോർഡ് ഇന്ന് രാജ്യതലസ്ഥാനത്ത് എത്തും. അമേരിക്കൻ താരിഫുകളുടെ പശ്ചാത്തലത്തിൽ, നികുതി കുറച്ച് സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും ഫോർഡ് പറഞ്ഞു.

You might also like

മുൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലെവിറ്റ് ഫോക്‌സ് ന്യൂസില്‍ ചേരുന്നു

Fake messages in the name of senior officers: 'Boss scam' cyber frauds are becoming widespread in the state

മേലുദ്യോഗസ്ഥരുടെ പേരിൽ വ്യാജ സന്ദേശങ്ങൾ: സംസ്ഥാനത്ത് ‘ബോസ് സ്കാം’ സൈബർ തട്ടിപ്പ് വ്യാപകമാകുന്നു

റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ: സംഗീത നിശയ്‌ക്കൊരുങ്ങി ഹാമിൽട്ടൺ

Shell to take 30% stake in Equinor's Bay du Nord oil project in Canada

കാനഡയിലെ ഇക്വിനോറിന്റെ ‘ബേ ഡു നോർഡ്’ എണ്ണ പദ്ധതിയിൽ ഷെൽ 30% ഓഹരി സ്വന്തമാക്കുന്നു

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് അപായപ്പെടുത്തൽ: മുന്നറിയിപ്പ് നൽകി നോർത്ത് വൻകൂവർ RCMP

മാറുന്ന ജീവിതശൈലി: കാനഡയിലെ ജനനനിരക്കിൽ റെക്കോർഡ് ഇടിവ്

Top Picks for You
Top Picks for You