newsroom@amcainnews.com

ഇസ്രയേൽ ഉപരോധത്തിൽ ഗാസയിൽ 57 പേർ പട്ടിണിമൂലം മരിച്ചു

ഗാസയിൽ 57 പേർ പട്ടിണിമൂലം മരിച്ചതായി ​ഗാസ സര്‍ക്കാര്‍. മരുന്നും അവശ്യ സാധനങ്ങളും വിലക്കി ഇസ്രയേൽ ഉപരോധം കടുപ്പിച്ചതോടെയാണ് ഗാസയിലെ സ്ഥിതി രൂക്ഷമായത്. ഏറ്റവും ഒടുവിൽ പോഷകാഹാരക്കുറവും നിർജലീകരണവുംമൂലം പെൺകുഞ്ഞാണ് മരിച്ചത്. പടിഞ്ഞാറൻ ഗാസയിലെ റാൻറ്റിസി ആശുപത്രിയിലാണ്‌ വേണ്ടത്ര ഭക്ഷണം ലഭിക്കാതെ പെൺകുഞ്ഞ്‌ മരിച്ചത്‌. ​

രണ്ട്‌ മാസത്തിലേറെയായി തുടരുന്ന ഉപരോധത്തില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാണ്‌. ആശുപത്രികളിൽ ആവശ്യത്തിന്‌ മരുന്നും ലഭ്യമല്ല.

You might also like
Jaundice spreading in Vandoor: Health department issues alert directive

വണ്ടൂരിൽ മഞ്ഞപ്പിത്തം പടരുന്നു: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

സമാധാന നൊബേല്‍ പുരസ്‌കാര ആവശ്യവുമായി ട്രംപ് വീണ്ടും രംഗത്ത്

UAE Flight Restrictions Leave Expatriate Malayalis Stranded as Several Flights Are Cancelled

യു.എ.ഇയിലെ വിമാന നിയന്ത്രണങ്ങൾ പ്രവാസി മലയാളികളെ വഴിയിലാക്കി, നിരവധി വിമാനങ്ങൾ റദ്ദാക്കി

The money of expatriates is not reflected in Kerala's development

പ്രവാസികളുടെ പണം കേരളത്തിന്റെ വികസനത്തിൽ പ്രതിഫലിക്കുന്നില്ല

പനാമയിൽ ശക്തമായ ഭൂചലനം: 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

150 Israeli passengers; yet report says Israel prepared to shoot down FlyDubai plane

150 ഇസ്രയേലി യാത്രികർ; എന്നിട്ടും ഫ്ലൈദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രയേൽ തുനിഞ്ഞു

Top Picks for You
Top Picks for You