newsroom@amcainnews.com

ആൽബർട്ട-സസ്‌കാച്ചെവൻ അതിർത്തിയിൽ ചുഴലിക്കാറ്റ്: അഞ്ച് പേർക്ക് പരുക്കേറ്റു

ആൽബർട്ട-സസ്‌കാച്ചെവൻ അതിർത്തിക്ക് അടുത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ അഞ്ച് പേർക്ക് പരുക്കേറ്റതായി ആർ‌സി‌എം‌പി റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാത്രി 8:30 ഓടെ എഡ്മിന്‍റനിൽ നിന്നും ഏകദേശം 300 കിലോമീറ്റർ അകലെയുള്ള ഡിൽബെറി ലേക്ക് പ്രൊവിൻഷ്യൽ ക്യാമ്പ്ഗ്രൗണ്ടിലാണ് ടൊർണാഡോ ആഞ്ഞടിച്ചത്.

42 ക്യാമ്പിംഗ് സൈറ്റുകളാണ് സംഭവസമയത്ത് ഉണ്ടായിരുന്നത്. ശക്തമായ കാറ്റിൽ ക്യാമ്പ്ഗ്രൗണ്ടിലെ ട്രെയിലറുകൾക്ക് കാര്യമായ നാശനഷ്ടമുണ്ടായി, ചിലത് പൂർണ്ണമായും നശിച്ചു. സംഭവത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നിലവിലെ അവസ്ഥ വ്യക്തമല്ല.

You might also like
Flash floods sweeps away several houses in Nepal’s Gorkha, warning issued for settlements along Budhi Gandaki River

നേപ്പാളിലെ ഗോർഖയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി; ബുധി ഗണ്ഡകി നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

വിദേശികൾക്ക് വീട് വാങ്ങാനുള്ള നിരോധനം നീട്ടുന്നത് പരിഗണനയിൽ: ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ

ഇന്ത്യൻ വംശജ നവനീതം പിള്ളയ്ക്ക് സമാധാന നൊബേൽ

No one came to take him on bail: 17-year-old observation home inmate ends his life

ജാമ്യത്തിലെടുക്കാൻ ആരുമെത്തിയില്ല: ഒബ്സർവേഷൻ ഹോമിൽ പതിനേഴുകാരൻ ജീവനൊടുക്കി

കാനഡയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

US Senator John Kennedy hints at a 2028 presidential bid and sharply criticizes Trump

2028-ൽ പ്രസിഡന്റ്ലേക്ക് മത്സരിച്ചേക്കുമെന്ന് യു.എസ് സെനറ്റർ ജോൺ കെന്നഡി; ട്രംപിനെതിരെയും രൂക്ഷ വിമർശനം

Top Picks for You
Top Picks for You