newsroom@amcainnews.com

ആൽബർട്ടയിലെ ബാൻഫിൽ ഭൂചലനം: 4.0 തീവ്രത

ആൽബർട്ടയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബാൻഫിന് സമീപം 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ 3:46-നാണ് ഭൂചലനം ഉണ്ടായതെന്ന് യു.എസ്. ജിയോളജിക്കൽ സർവേ (USGS) അറിയിച്ചു.

ബാൻഫ് മലയോര മേഖലയിൽ നിന്ന് ഏകദേശം 31 കിലോമീറ്റർ വടക്കുകിഴക്കായി, മൗണ്ട് ഒലിവറിന് സമീപമാണ് പ്രഭവകേന്ദ്രം. ഭൂചലനത്തിൽ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂകമ്പം അനുഭവപ്പെട്ടതായി പത്തോളം ആളുകൾ വിവരമറിയിച്ചതായി യു.എസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.

You might also like
Alberta referendum puts Indian immigrants in focus as questions target temporary residents

അൽബെർട്ട റഫറണ്ടം: താൽക്കാലിക താമസക്കാർക്കുള്ള നിയന്ത്രണ ചോദ്യങ്ങൾ ഇന്ത്യൻ കുടിയേറ്റക്കാരെ ആശങ്കയിലാക്കുന്നു

Bipartisan majority of Americans blame Trump policies for rising costs

വർദ്ധിച്ചുവരുന്ന ചെലവുകൾക്ക് കാരണം ട്രംപിന്റെ നയങ്ങളെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും

Indian High Commission intervenes in the parents' complaint that a Malayali young woman was illegally detained by her companion in the UK

യുകെയിൽ മലയാളി യുവതിയെ ഒപ്പമുള്ളയാൾ നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്ന മാതാപിതാക്കളുടെ പരാതിയിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇടപെടുന്നു

Canada's services PMI shows sector shrinking for fourth straight month

കാനഡയുടെ സർവീസ് പി.എം.ഐ തകർച്ചയിൽ: തുടർച്ചയായ നാലാം മാസവും മേഖല ചുരുങ്ങുന്നു

ടെന്നസി ഗ്രേറ്റ് സ്‌മോക്കി മൗണ്ടന്‍സ് പാര്‍ക്കില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

Dionne Warwick, 85, cancels Carnegie Hall performance due to severe pain

ടിയോൺ വാർവിക് (85), കഠിനമായ വേദനയെത്തുടർന്ന് കാർണഗീ ഹോൾ പരിപാടി റദ്ദാക്കി

Top Picks for You
Top Picks for You