newsroom@amcainnews.com

ടെറിട്ടോറിയൽ നോമിനേഷൻ: 50 തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ നൽകി നോർത്ത് വെസ്റ്റ് ടെറിറ്ററീസ്

യെല്ലോ നൈഫ് : ടെറിട്ടോറിയൽ നോമിനേഷനായി അപേക്ഷിക്കാൻ ‘എംപ്ലോയർ-ഡ്രിവൺ സ്ട്രീം’ (EDS) വഴി 50 തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ നൽകിയതായി നോർത്ത് വെസ്റ്റ് ടെറിറ്ററീസ് അറിയിച്ചു. 2026-ൽ നിശ്ചയിക്കപ്പെട്ട അവസാനത്തെ ടെറിട്ടോറിയൽ നോമിനേഷനായുള്ള നറുക്കെടുപ്പാണിത്. 314 മുതൽ 492 വരെ പ്രൊഫൈൽ സ്കോറുകളുള്ള അപേക്ഷകരെയാണ് നറുക്കെടുപ്പിൽ പരിഗണിച്ചത്. ടെറിട്ടോറിയൽ തലസ്ഥാനമായ യെല്ലോ നൈഫിൽ താമസിക്കുന്ന 40 ഉദ്യോഗാർത്ഥികൾക്കും മറ്റു പ്രദേശങ്ങളിൽ താമസിക്കുന്ന 10 പേർക്കുമാണ് നവംബർ 18-ന് നടന്ന ഈ നറുക്കെടുപ്പിൽ ഇൻവിറ്റേഷൻ ലഭിച്ചത്. 2026 നവംബർ 17-ന് […]

അങ്കമാലി മൂക്കന്നൂർ സ്വദേശി ജെസ്‌വിൻ കാനഡയിൽ നിര്യാതനായി

അങ്കമാലി : മലയാളി വിദ്യാർത്ഥി കാനഡയിൽ അന്തരിച്ചു. അങ്കമാലി മൂക്കന്നൂർ കോക്കുന്ന് സ്വദേശി ജെസ്‌വിൻ (19) ആണ് മരിച്ചത്. കോക്കുന്ന് അഞ്ചാം വാർഡിലെ മാളിയേക്കൽ പൊറിഞ്ചു ജോഷിയുടെ മകനാണ്. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ഭൗതികശരീരം നാട്ടിലെത്തിക്കും. സംസ്കാര തീയതിയും സമയവും പിന്നീട് അറിയിക്കും.

ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി എക്സ്പ്രസ് എൻട്രി ഡ്രോ: 6,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ഓട്ടവ : ഏറ്റവും പുതിയ ‘എക്സ്പ്രസ് എൻട്രി’ നറുക്കെടുപ്പിൽ സ്ഥിര താമസത്തിനായി അപേക്ഷ സമർപ്പിക്കാൻ 6,000 പേർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. നവംബർ 25-ന് നടന്ന ഈ നറുക്കെടുപ്പിൽ ഏറ്റവും കുറഞ്ഞ കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം (CRS) സ്കോർ 401 ഉള്ള അപേക്ഷകരെയാണ് പരിഗണിച്ചത്. ഒക്ടോബർ 27-ന് നടന്ന മുൻ ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി നറുക്കെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ, ഇത്തവണ CRS കട്ട്-ഓഫ് സ്കോർ 6 പോയിൻ്റ് കുറഞ്ഞു. […]