വർണവിസ്മയം തീർക്കാൻ ലീഗ് സിറ്റി മലയാളി സമാജം: ‘വിന്റർ ബെൽസ് 2026’ ഡിസംബർ 26-ന്

നോർത്ത് അമേരിക്കയിലെ ഏറ്റവും മികച്ച മലയാളി ആഘോഷങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ‘വിന്റർ ബെൽസ് 2026’ ഡിസംബർ 26 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെ ലീഗ് സിറ്റിയിലെ ജോണി അരോൾഫോ സിവിക് സെന്ററിൽ അരങ്ങേറും. ലീഗ് സിറ്റി മലയാളി സമാജം (MSOLC) സംഘടിപ്പിക്കുന്ന ക്രിസ്മസ്–പുതുവത്സര മഹോത്സവം ഇത്തവണ കൂടുതൽ വിപുലമായ ഒരുക്കങ്ങളോടെയും വൈവിധ്യമാർന്ന കലാപരിപാടികളോടെയുമാണ് സംഘടിപ്പിക്കുന്നത്. മലയാളികളുടെ കലാസാംസ്കാരിക പാരമ്പര്യവും ക്രിസ്മസ് ആഘോഷങ്ങളുടെ വർണാഭമായ അന്തരീക്ഷവും സമന്വയിപ്പിക്കുന്ന വിപുലമായ കലാവിരുന്നാണ് ഈ വർഷം […]
കനേഡിയൻ മിറർ റിഫ്ലക്ഷന്റെ ഏഴാമത് വാർഷികം ഗംഭീരമായി

കനേഡിയൻ മിറർ റിഫ്ലക്ഷന്റെ ഏഴാമത് വാർഷികത്തിന്റെ ഭാഗമായി എഡ്മിന്റൻ ബോണിഡൂൺ കമ്മ്യൂണിറ്റി ഹാളിൽ കുട്ടികൾക്കായി “ഭയമില്ലാതെ എങ്ങനെ പൊതുജനങ്ങളെ അഭിസംബോധന ചെയ്യാം” എന്ന വിഷയത്തിൽ സിംപോസിയം സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ കുടുംബാംഗങ്ങളോടൊപ്പം പരിപാടിയിൽ പങ്കെടുത്തു. ഗവൺമെൻ്റ് ഓഫ് ആൽബർട്ടയുടെ സീനിയർ പ്രോഗ്രാം ആൻഡ് പോളിസി അഡ്വൈസർ ഡോ. ടിബു തോമസ് ക്ലാസുകൾ നയിച്ചു. കനേഡിയൻ മിറർ കോർഡിനേറ്റർ രാജീവ് നായർ സ്വാഗതപ്രഭാഷണം നടത്തി. കൃഷ്ണ കൈപ്പഞ്ചേരി വിശിഷ്ടാതിഥിയായി പങ്കെടുത്തു. കനേഡിയൻ മിറർ മാനേജിങ് ഡയറക്ടർ ജോൺസൺ കുരുവിള […]
കനത്ത മഴ: യുഎസിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയിൽ പ്രളയഭീഷണി

യുഎസില്‍ പ്രളയഭീഷണി തുടരുന്നു. തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ വെള്ളപ്പൊക്ക ഭീഷണി തുടരുന്നുണ്ടെങ്കിലും കാലാവസ്ഥാ സാഹചര്യം മെച്ചപ്പെടുന്നതായി റിപ്പോര്‍ട്ട്. ശനിയാഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്ന് ന്യൂ മെക്സിക്കോയിലും കൊളറാഡോയിലും വെള്ളപ്പൊക്കമുണ്ടായി. ടെക്സസിന്റെ പടിഞ്ഞാറന്‍ മേഖല മുതല്‍ കാൻസസിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗം വരെയുള്ള പ്രദേശങ്ങളില്‍ പ്രളയസാധ്യത മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ലഭിച്ച കനത്ത മഴയെത്തുടര്‍ന്ന് ചെറിയ തോതില്‍ മഴ പെയ്താല്‍ പോലും പെട്ടെന്നുള്ള വെള്ളപ്പൊക്കമുണ്ടാകാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ചില ശക്തമായ കൊടുങ്കാറ്റുകള്‍ മണിക്കൂറില്‍ കൂടുതല്‍ വേഗത്തിലുള്ള കാറ്റിനും […]
കാനഡ പെൻഷൻ പ്ലാൻ (CPP) 28 മുതൽ അക്കൗണ്ടിലേക്ക്

കാനഡ പെൻഷൻ പ്ലാൻ (CPP) ഒക്ടോബർ 28 ബുധനാഴ്ച രാജ്യത്തുടനീളമുള്ള യോഗ്യരായ കനേഡിയൻ പൗരന്മാരുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തുമെന്ന് സർവീസ് കാനഡ അറിയിച്ചു. വിരമിക്കുമ്പോൾ വരുമാനവും വൈകല്യമോ മരണമോ ഉണ്ടായാൽ ആനുകൂല്യങ്ങളും നൽകുന്നതിന് രൂപകൽപ്പന ചെയ്ത രാജ്യവ്യാപക സോഷ്യൽ ഇൻഷുറൻസ് പ്രോഗ്രാമാണ് കാനഡ പെൻഷൻ പ്ലാൻ. 65 വയസ്സിന് മുകളിലുള്ള താമസക്കാർക്ക് ശരാശരി 858.34 ഡോളറും പരമാവധി 1,507.65 ഡോളറുമാണ് ലഭിക്കുക. നവംബർ 26, ഡിസംബർ 22 എന്നീ തീയതികളിലായി ഈ വർഷം രണ്ടു തവണ കൂടി […]
കാനഡ-ഇന്ത്യ വ്യാപാര ചർച്ച: മോദിയുടെ സന്ദർശനത്തിന് മുമ്പ് കരാറിന് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാനഡ സന്ദർശനത്തിന് മുമ്പ് കാനഡ-ഇന്ത്യ വ്യാപാര കരാർ പ്രാബല്യത്തിൽ വരുമെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് കെ. പട്നായിക്. കരാറിന്റെ ഭൂരിഭാഗം നിബന്ധനകളിലും ഇതിനകം ധാരണയായിട്ടുണ്ടെന്നും ചെറിയ ഔദ്യോഗിക നടപടികൾ മാത്രമാണ് ഇനി പൂർത്തിയാക്കാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മിയാമിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഡിസംബർ 11, 12 തീയതികളിലായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാനഡ സന്ദർശനം. കഴിഞ്ഞ വർഷം നടന്ന ജി20 ഉച്ചകോടിയിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുമായി (CEPA) […]
ചുവടുമാറ്റി ട്രംപ്: കാനഡ-യുഎസ് വ്യാപാര ചർച്ചകളിൽ നിർണ്ണായക പുരോഗതി

കാനഡ-യുഎസ് വ്യാപാരയുദ്ധം അവസാനിക്കുന്നതായി സൂചന. യുഎസിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പും രാജ്യത്തെ കടുത്ത വിലക്കയറ്റവും കണക്കിലെടുത്ത്, ട്രംപ് ഭരണകൂടം വ്യാപാര ചർച്ചകൾ വേഗത്തിലാക്കിയതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻ ആഴ്ചകളെ അപേക്ഷിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറ്റ് ഹൗസ് കാനഡയുമായുള്ള വ്യാപാര ചർച്ചകളിൽ വലിയ താത്പര്യം കാണിക്കുന്നുണ്ട്. ഇതോടെ, ഓഗസ്റ്റിൽ ചർച്ചകൾ തടസ്സപ്പെട്ട ഓട്ടോമൊബൈൽ താരിഫ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പുരോഗതിക്ക് സാധ്യത തെളിഞ്ഞിട്ടുണ്ട്. ഇറാൻ യുദ്ധവും ട്രംപിന്റെ നികുതി നയങ്ങളും അമേരിക്കയിൽ കനത്ത വിലക്കയറ്റത്തിന് കാരണമായത് ജനങ്ങളിൽ […]
കാനഡയിൽ നിന്ന് യുഎസിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ വൻ വർധന: റിപ്പോർട്ട്

കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയതായി നാഷണൽ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള യു.എസ് കുടിയേറ്റ നിരക്കിൽ ഇടിവുണ്ടായപ്പോഴും കാനഡയിൽ നിന്നുള്ള കുടിയേറ്റത്തിൽ 142 ശതതമാനത്തിന്റെ വൻ കുതിപ്പാണ് ഉണ്ടായത്. ഏകദേശം 120,640-ഓളം കനേഡിയൻ പൗരന്മാർ അമേരിക്കയിലേക്ക് താമസം മാറ്റിയതായി ‘ബിൽഡ് കാനഡ’ എന്ന സന്നദ്ധ സംഘടന റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ കുടിയേറ്റ പ്രവണത കാനഡയുടെ സാമ്പത്തിക വളർച്ചയെയും തൊഴിൽ വിപണിയെയും പ്രതികൂലമായി ബാധിക്കുന്ന ‘ബ്രെയിൻ ഡ്രെയിൻ’ പ്രതിസന്ധിയാണ് രാജ്യത്ത് […]