newsroom@amcainnews.com

CEC എക്സ്പ്രസ് എൻട്രി ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമായി തുടർച്ചയായി രണ്ടാം ദിവസവും എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ജൂൺ 23-ന് നടന്ന പുതിയ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിര താമസത്തിന് അപേക്ഷിക്കാൻ 4000 ഉദ്യോഗാര്ഥികൾക്കാണ് ഐആർസിസി ഇൻവിറ്റേഷൻ നൽകിയത്. ഈ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിന് വേണ്ട കുറഞ്ഞ CRS സ്കോർ 516 ആയിരുന്നു. മാർച്ചിന് ശേഷമുള്ള ഏറ്റവും വലിയ CEC നറുക്കെടുപ്പാണിത്. കൂടാതെ മെയ് 27 ന് നടന്ന […]

മോൺട്രിയൽ വെടിവെപ്പ്: ഭീകരാക്രമണ സാധ്യത തള്ളി മന്ത്രി ഇയാൻ ലാഫ്രണയർ

ക്യൂബെക്ക് നഗരമായ മോൺട്രിയലിൽ പോലീസുകാരനും സിവിലിയനും കൊല്ലപ്പെട്ട വെടിവെപ്പ് ഭീകരാക്രമണമല്ലെന്ന് പബ്ലിക് സെക്യൂരിറ്റി മിനിസ്റ്റർ ഇയാൻ ലാഫ്രണയർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ കോട്ട്-ഡെസ്-നെയിഷസ് മേഖലയിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തിന് പിന്നിൽ ഭീകരാക്രമണ സാധ്യതയില്ലെന്ന് വ്യക്തമാക്കിയ അധികൃതർ, അക്രമിയുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് അന്വേഷിച്ച് വരികയാണ്. തുടർന്ന് അക്രമി പോലീസ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. മോൺട്രിയലിൽ 2002-ന് ശേഷം ആദ്യമായാണ് ഒരു പോലീസുകാരൻ ജോലിക്കിടെ കൊല്ലപ്പെടുന്നത്. കെട്ടിടത്തിൻ്റെ ജനലിലൂടെ തോക്ക് പുറത്തേക്ക് നീട്ടിപ്പിടിച്ചിരിക്കുന്ന അക്രമിയെ കണ്ട ദൃക്‌സാക്ഷി വിവരമറിയിച്ചതിനെ തുടർന്നാണ് […]