newsroom@amcainnews.com

ഫ്രഞ്ച് കാറ്റഗറി എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പ്: 4,500 അപേക്ഷകരെ ക്ഷണിച്ചു

മാർച്ച് ആറിന് നടന്ന ഫ്രഞ്ച് കാറ്റഗറി എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിരതാമസത്തിനായി 4,500 അപേക്ഷകരെ ക്ഷണിച്ചതായി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ഈ കാറ്റഗറി ബേസ് നറുക്കെടുപ്പിൽ പരിഗണിച്ച അപേക്ഷകരുടെ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) കട്ട്ഓഫ് സ്കോർ 410 ആയിരുന്നു.

ഇതോടെ ഈ ആഴ്ചയിലെ രണ്ട് പുതിയ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പുകളിലൂടെ പെർമനൻ്റ് റെസിഡൻസിക്ക് (പിആർ) അപേക്ഷിക്കാൻ (ഐടിഎ) 5,225 ഉദ്യോഗാർത്ഥികളെയാണ് ക്ഷണിച്ചത്. ഇതിന് മുമ്പ്, 2025 മാർച്ച് 3-ന് നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പിൽ 667 എന്ന സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) കട്ട്ഓഫ് സ്കോർ ഉള്ള 725 അപേക്ഷകരെ IRCC ക്ഷണിച്ചിരുന്നു.

You might also like

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

ഡെവിൾസ് ഡെൻ സ്റ്റേറ്റ് പാർക്കിൽ ഹൈക്കിംഗിനിടെ ദമ്പതികളെ വെടിവെച്ച് കൊന്നു

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേളയിൽ ഇടം നേടി ഇന്ത്യയിൽ നിന്നുള്ള മൂന്നു ചിത്രങ്ങൾ

Top Picks for You
Top Picks for You