newsroom@amcainnews.com

തന്റെ ഭരണത്തിന്റെ ഭാഗമായി തുടരാൻ ആഗ്രഹിമില്ലാത്ത സിവിൽ സർവീസുകാർക്ക് രാജിവെയ്ക്കാൻ അവസരം നൽകി ട്രംപ്; പിരിച്ചുവിടൽ പാക്കേജ് 8 മാസത്തെ ശമ്പളം

വാഷിംഗ്‌ടൻ: ഓഫിസിലെത്തി ജോലി ചെയ്യാൻ താൽപര്യമില്ലാത്ത ഫെഡറൽ ജീവനക്കാർക്ക് രാജിവെയ്ക്കാൻ അവസരം നൽകി ട്രംപ്. ഫെഡറൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള വൈറ്റ് ഹൗസിന്റെ ഏറ്റവും പുതിയ നീക്കമാണിത്. തന്റെ ഭരണത്തിന്റെ ഭാഗമായി തുടരാൻ ആഗ്രഹിക്കാത്ത സിവിൽ സർവീസുകാർക്ക് രാജിവെയ്ക്കാനുള്ള അവസരമാണ് ട്രംപ് നൽകുന്നത്.

8 മാസത്തെ ശമ്പളം പിരിച്ചുവിടൽ പാക്കേജ് ആയി നൽകാമെന്നും ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 6 നകം തീരുമാനം അറിയിക്കണമെന്നാണ് ട്രംപിന്റെ ഉത്തരവ്. ജോലി രാജിവെച്ചാൽ ഈ വർഷം അവസാനം വരെ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമെന്ന് പേഴ്‌സനൽ മാനേജ്‌മെന്റ് ഓഫിസ് ചൊവ്വാഴ്ച അയച്ച ഇ–മെയിലിൽ ഫെഡറൽ ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്.

You might also like

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് കുത്തേറ്റു; നാല് പേർ അറസ്റ്റിൽ

Top Picks for You
Top Picks for You