newsroom@amcainnews.com

ഒരു 13കാരന് ഇത്രയും വലിയ സിക്സ് അടിക്കാനാകുമോ’?; വൈഭവ് സൂര്യവൻഷിയുടെ പ്രായം ചോദ്യം ചെയ്ത് മുന്‍ പാക് താരം

ഐപിഎല്‍ താരലേലത്തില്‍ 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ 1.10 കോടി മുടക്കി രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചിരുന്നു.

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി തിളങ്ങിയ 13കാരന്‍ വൈഭവ് സൂര്യവന്‍ഷിയുടെ പ്രായം ചോദ്യം ചെയ്ത് മുന്‍ പാക് താരം ജുനൈദ് ഖാന്‍. വെറും 13 വയസുള്ള ഒരു താരത്തിന് എങ്ങനെയാണ് ഇത്രയും വലിയ സിക്സ് അടിക്കാനാകുകയെന്ന് വൈഭവ് ശ്രീലങ്കൻ പേസര്‍ ദുല്‍നിത് സിഗേരയെ സിക്സ് അടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ച് ജുനൈദ് ഖാന്‍ ചോദിച്ചു.

You might also like
Canada opens new pathways for Indians with massive job opportunities and faster visas

വൻ തൊഴിലവസരങ്ങളും വേഗത്തിലുള്ള വീസകളുമായി കാനഡ ഇന്ത്യക്കാർക്കായി പുതിയ വഴികൾ തുറക്കുന്നു

സ്വതന്ത്ര രാജ്യമാകണം: മസ്കിന്‍റെ നിർദ്ദേശം തള്ളി സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ

Stepped up to threaten India over Russian oil; now hypocrisy, US and Russia team up for trade moves with Europe

ഇരട്ടത്താപ്പ് – ഇന്ത്യയെ ഉപദേശിച്ച അമേരിക്കയും യൂറോപ്പും റഷ്യയുമായി പുതിയ കച്ചവട നീക്കത്തിൽ

NLSIU Admission 2027: Exam to be held on April 25

എൻ.എൽ.എസ്.ഐ.യു പ്രവേശനം 2027: പരീക്ഷ ഏപ്രിൽ 25-ന് നടക്കും

Canada's employment unexpectedly shrinks in September, jobless rate inches up

കാനഡയിൽ സെപ്റ്റംബറിൽ അപ്രതീക്ഷിതമായി തൊഴിലവസരങ്ങൾ കുറഞ്ഞു; തൊഴില്ലായ്മ നിരക്ക് ഉയർന്നു

അഡ്വാൻസ്ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് വിതരണം ഒക്ടോബർ ഒമ്പതിന്

Top Picks for You
Top Picks for You