newsroom@amcainnews.com

നിങ്ങളെന്താ ചത്ത ശവം പോലെ നിക്കുന്നതെ’ന്ന് കൊറിയോഗ്രാഫർ; മമ്മൂട്ടിക്കത് ഇഷ്ടപ്പെട്ടില്ല, അക്കഥയുമായി നടന്‍

മലയാളത്തിന്റെ പ്രിയ നടനാണ് മമ്മൂട്ടി. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ അദ്ദേഹം അഭിനയിക്കാത്ത വേഷങ്ങൾ വളരെ ചുരുക്കമാണെന്ന് പറയാം. ഇന്നും വ്യത്യസ്ത വേഷങ്ങളിലൂടെ ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന മമ്മൂട്ടി, സഹപ്രവർത്തകരോട് കാണിക്കുന്ന സ്നേഹവും അനുകമ്പയുമൊക്കെ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ പോത്തൻ വാവ എന്ന സിനിമയുടെ സെറ്റിൽ വച്ച് നടന്നൊരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ബിജു കുട്ടൻ. ഡാൻസ് കൊറിയോ​ഗ്രാഫൻ തന്നോട് മോശമായി പെരുമാറിയപ്പോൾ, മമ്മൂട്ടിയുടെ പ്രതികരണം എങ്ങനെ ആയിരുന്നുവെന്നാണ് ബിജു കുട്ടൻ പറയുന്നത്.

You might also like
Toronto's top bureaucrat leaving city hall, Chow uses 'strong mayor' powers to appoint interim replacement

ടൊറന്റോയിലെ ഉന്നത ഉദ്യോഗസ്ഥൻ പടിയിറങ്ങുന്നു; ഇടക്കാല പകരക്കാരനെ നിയമിക്കാൻ ‘സ്ട്രോങ് മേയർ’ അധികാരം ഉപയോഗിച്ച് ഒലിവിയ ചൗ

ഒൻ്റാരിയോ ലിബറൽ പാർട്ടിയെ നയിക്കാൻ നവ്‌ദീപ് സിങ് ബെയ്ൻസ്

Digital Payments Made Easier for KSRTC Passengers: New Features on Chalo App, Up to 50% Cashback

കെഎസ്ആർടിസി യാത്രക്കാർക്ക് ഡിജിറ്റൽ പണമിടപാട് എളുപ്പം: ചലോ ആപ്പിൽ പുത്തൻ സംവിധാനങ്ങൾ, പകുതി വിലവരെ ക്യാഷ്ബാക്ക്

US announces new tariffs on host of countries including China

ചൈന ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾക്ക് മേൽ പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് യുഎസ്

Ontario, Alberta premiers weigh in on interprovincial trade, say it remains complicated

അന്തർ-പ്രവിശ്യാ വ്യാപാരത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി ഒന്റാറിയോ, ആൽബർട്ട പ്രീമിയർമാർ; നടപടികൾ ഇപ്പോഴും സങ്കീർണ്ണമെന്ന് വിലയിരുത്തൽ

VinFast to enter India's electric two-wheeler market in first half of 2027

2027 ആദ്യ പകുതിയിൽ ഇന്ത്യൻ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിലേക്ക് പ്രവേശിക്കാൻ വിൻഫാസ്റ്റ്

Top Picks for You
Top Picks for You