newsroom@amcainnews.com

ജെയിംസ് സ്മിത്ത് ക്രീ നേഷനില്‍ കാട്ടുതീ; നാല് വീടുകള്‍ കത്തിനശിച്ചു

ജെയിംസ് സ്മിത്ത് ക്രീ നേഷനില്‍ അതിവേഗം പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ നാല് വീടുകള്‍ കത്തിനശിച്ചതായി റിപ്പോര്‍ട്ട്. അനിയന്ത്രിതമായ കാട്ടുതീയെ തുടര്‍ന്ന് നിരവധി പേരെ ഒഴിപ്പിച്ചതായും സസ്‌കാച്വാന്‍ പബ്ലിക് സേഫ്റ്റി ഏജന്‍സി (SPSA) അറിയിച്ചു. തീ ഏകദേശം 100 ഹെക്ടര്‍ വിസ്തൃതിയില്‍ പടര്‍ന്നു പിടിച്ചിട്ടുണ്ട്. ദുരിതബാധിതരായ താമസക്കാരെ ബെനാര്‍ഡ് കോണ്‍സ്റ്റന്റ് കമ്മ്യൂണിറ്റി സ്‌കൂളിലേക്ക് (BCCS) മാറ്റി.

SPSA-യുടെ വാട്ടര്‍ ബോംബറുകള്‍ക്ക് പുറമേ, മെല്‍ഫോര്‍ട്ട്, കിനിസ്റ്റിനോ, ഗാര്‍ഡന്‍ റിവര്‍, മസ്‌കോഡേ ഫസ്റ്റ് നേഷന്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം അഗ്‌നിശമന വകുപ്പുകളില്‍ നിന്നുള്ള സംഘങ്ങള്‍ പ്രദേശത്ത് കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ പരിശ്രമിക്കുന്നുണ്ട്.

You might also like
Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

Carney and Macron to meet in Saint-Pierre-et-Miquelon on Sunday

ഞായറാഴ്ച സെന്റ് പിയേർ ആൻഡ് മിക്ലോണിൽ കാർണിയും മാക്രോണും കൂടിക്കാഴ്ച നടത്തും

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

Body of woman who went missing in Nilambur flash floods found, toll rises to six

നിലമ്പൂർ മിന്നൽ പ്രളയം: കാണാതായ യുവതിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണസംഖ്യ ആറായി

Canada says Philippines, ASEAN trade talks 90% complete, eyes November finish

കാനഡ-ഫിലിപ്പീൻസ്, ആസിയാൻ വ്യാപാര ചർച്ചകൾ 90 ശതമാനവും പൂർത്തിയായി; നവംബറോടെ കരാർ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നു

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Top Picks for You
Top Picks for You