newsroom@amcainnews.com

മറ്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവരുമായി ആശയവിനിമയം സാധ്യമാക്കുന്ന ഫീച്ചർ പരീക്ഷിച്ച് വാട്‌സ്ആപ്പ്.

മറ്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവരുമായി ആശയവിനിമയം സാധ്യമാക്കുന്ന ഫീച്ചർ പരീക്ഷിച്ച് വാട്‌സ്ആപ്പ്. നിലവിൽ യൂറോപ്പിലെ ബീറ്റാ ടെസ്റ്റർമാർക്ക് മാത്രമായി ഈ ഫീച്ചർ പരിമിതപ്പെടുത്തിയിരിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സൗകര്യം പ്രാബല്യത്തിൽ വരുന്നതോടെ തദ്ദേശീയ മെസേജിംഗ് ആപ്പായ അറാട്ടൈ ഉൾപ്പെടെയുള്ളവയിലേക്ക് വാട്‌സ്ആപ്പിൽ നിന്നും സന്ദേശം അയക്കാൻ സാധിച്ചേക്കും.

ചെന്നൈ ആസ്ഥാനമായുള്ള സോഹോ വികസിപ്പിച്ച തദ്ദേശീയ മെസേജിംഗ് ആപ്പാണ് അറാട്ടൈ. വാട്‌സ്ആപ്പിന് പ്രാദേശിക ബദലായി കണക്കാക്കപ്പെടുന്നതാണിത്. മെസേജിംഗ് ആപ്പുകൾക്ക് പരസ്പരം സന്ദേശങ്ങൾ കൈമാറാൻ കഴിയുന്ന ക്രോസ് കോംപാറ്റബിലിറ്റി യാഥാർത്ഥ്യമാക്കണമെന്ന് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നടപ്പാകുന്ന തരത്തിലുള്ള പരീക്ഷണമാണ് വാട്‌സ്ആപ്പ് നടത്തുന്നത്.

You might also like
UAE Flight Restrictions Leave Expatriate Malayalis Stranded as Several Flights Are Cancelled

യു.എ.ഇയിലെ വിമാന നിയന്ത്രണങ്ങൾ പ്രവാസി മലയാളികളെ വഴിയിലാക്കി, നിരവധി വിമാനങ്ങൾ റദ്ദാക്കി

Fake messages in the name of senior officers: 'Boss scam' cyber frauds are becoming widespread in the state

മേലുദ്യോഗസ്ഥരുടെ പേരിൽ വ്യാജ സന്ദേശങ്ങൾ: സംസ്ഥാനത്ത് ‘ബോസ് സ്കാം’ സൈബർ തട്ടിപ്പ് വ്യാപകമാകുന്നു

ഒൻ്റാരിയോ ട്രിലിയം ബെനഫിറ്റ് പേയ്‌മെൻ്റുകൾ ഒക്ടോബർ 9-ന് അക്കൗണ്ടിലേക്ക്

US Senator John Kennedy hints at a 2028 presidential bid and sharply criticizes Trump

2028-ൽ പ്രസിഡന്റ്ലേക്ക് മത്സരിച്ചേക്കുമെന്ന് യു.എസ് സെനറ്റർ ജോൺ കെന്നഡി; ട്രംപിനെതിരെയും രൂക്ഷ വിമർശനം

America at the forefront of ensuring religious freedom and security; U.S. leads a global fight against anti-Semitism

മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ അമേരിക്ക മുന്നിൽ; യഹൂദ വിരുദ്ധതയ്‌ക്കെതിരെ ആഗോള പോരാട്ടവുമായി യു.എസ്

Underground Water Flow Sparks Curiosity and Concern Among Locals

നാട്ടുകാരിൽ കൗതുകവും ആശങ്കയും ജനിപ്പിച്ച് ഭൂഗർഭ ജലപ്രവാഹം

Top Picks for You
Top Picks for You