newsroom@amcainnews.com

വിദേശ വിദ്യാര്‍ഥികളുടെ വീസ റദ്ദാക്കി അമേരിക്ക

വാഷിങ്ടണ്‍ : അമേരിക്കയിലെ ആയിരത്തിലധികം വിദേശ വിദ്യാര്‍ഥികളുടെ വീസ യുഎസ് സര്‍ക്കാര്‍ റദ്ദാക്കി. ഏകദേശം അമ്പത് ശതമാനത്തോളം വിദ്യാര്‍ഥികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. വീസ റദ്ദാക്കിയതില്‍ പകുതിയോളം ഇന്ത്യക്കാരും 14% ചൈനക്കാരുമാണ് ഉള്ളത്.

ദക്ഷിണ കൊറിയ, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. വീസ റദ്ദാക്കിയതിന് പിന്നില്‍ പാര്‍ക്കിങ് പിഴകളും അമിത വേഗതയും ചെറിയ പിഴകളുമാണ് ചൂണ്ടികാണിക്കുന്നത്. അമേരിക്കന്‍ സര്‍ക്കാരിന്റെ ഈ അപ്രതീക്ഷിത നീക്കം ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ്, മിഷിഗണ്‍ സര്‍വകലാശാല, ഒഹായോ സ്റ്റേറ്റ് സര്‍വകലാശാല എന്നിവയുള്‍പ്പെടെ 160 ലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെയാണ് കൂടുതലായി ബാധിച്ചിരിക്കുന്നത്. വിഷയത്തില്‍ ചില വിദ്യാര്‍ഥികള്‍ സര്‍ക്കാരിനെതിരെ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

You might also like

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മെയ് 23 മുതൽ 26 വരെ ഇന്ത്യ സന്ദർശിക്കും

യു.എ.പി.എ പ്രകാരമുള്ള ജാമ്യം: മുൻകാലങ്ങളിൽ സുപ്രീം കോടതിയിലെ വിവിധ ബെഞ്ചുകൾ വ്യത്യസ്ത വിധികൾ പുറപ്പെടുവിച്ചത് എങ്ങനെ?

ഇറാൻ വിഷയത്തിൽ ട്രംപും ഷി ജിൻപിങ്ങും ഒന്നിക്കുന്നു: ഹോർമുസ് തുറന്നിടണം, ആണവായുധം പാടില്ല

പുതിയ ബംഗളൂരു-മുംബൈ എക്സ്പ്രസ് ട്രെയിൻ സർവീസ് മെയ് 17 മുതൽ; റൂട്ട്, സ്റ്റോപ്പുകൾ, ടിക്കറ്റ് നിരക്കുകൾ അറിയാം

ഒരാഴ്ചയ്ക്കിടെ വർധിച്ചത് 4 രൂപയിലേറെ: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; ഇനിയും ഉയരാൻ സാധ്യത

ട്വിഷ ശർമ്മയുടെ മരണം: തൂങ്ങിമരിക്കാൻ ഉപയോഗിച്ചെന്ന് പറയുന്ന ബെൽറ്റ് പോസ്റ്റ്‌മോർട്ടം സമയത്ത് ഡോക്ടർമാരെ കാണിച്ചില്ലെന്ന് എയിംസ് റിപ്പോർട്ട്

Top Picks for You
Top Picks for You