newsroom@amcainnews.com

ട്രാന്‍സ്ജെന്‍ഡര്‍ ഹെല്‍ത്ത്കെയര്‍ ബില്‍: വിധിക്കെതിരെ ആല്‍ബര്‍ട്ട സര്‍ക്കാര്‍

ട്രാന്‍സ്ജെന്‍ഡര്‍ ഹെല്‍ത്ത്കെയര്‍ ബില്ലിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങി ആല്‍ബര്‍ട്ട സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് ട്രാന്‍സ്ജെന്‍ഡര്‍ ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട വിവാദ ബില്ലിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്.

നിയമം മുന്നോട്ട് പോയാല്‍ പരിഹരിക്കാനാകാത്ത ദോഷമുണ്ടാകുമെന്ന് കോടതി കരുതുന്നുവെന്നും, എന്നാല്‍ വിപരീതമായാണ് തോന്നുന്നതെന്നും പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് പറഞ്ഞു. ഈ വിലക്കിനെതിരെ പോരാടാന്‍ അപ്പീല്‍ നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം അവസാനം ആല്‍ബര്‍ട്ട നിയമസഭ പാസാക്കിയ ഈ ബില്‍ ഇതുവരെ പൂര്‍ണ്ണമായി പ്രാബല്യത്തില്‍ വന്നിട്ടില്ല. ഈ നിയമ പ്രകാരം 16 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രായപൂര്‍ത്തി തടയല്‍ മരുന്നുകള്‍, ഹോര്‍മോണ്‍ തെറാപ്പി തുടങ്ങിയ ചികിത്സകള്‍ നല്‍കുന്നതില്‍ നിന്ന് ഡോക്ടര്‍മാരെ വിലക്കുന്നു.

You might also like

യുഎസ് ഗ്രീന്‍ കാര്‍ഡ് വിലക്ക്: ഇന്ത്യന്‍ ഐടി കമ്പനികളുടെ അപേക്ഷകളില്‍ വന്‍ ഇടിവ്

NLSIU Admission 2027: Exam to be held on April 25

എൻ.എൽ.എസ്.ഐ.യു പ്രവേശനം 2027: പരീക്ഷ ഏപ്രിൽ 25-ന് നടക്കും

The money of expatriates is not reflected in Kerala's development

പ്രവാസികളുടെ പണം കേരളത്തിന്റെ വികസനത്തിൽ പ്രതിഫലിക്കുന്നില്ല

പനാമയിൽ ശക്തമായ ഭൂചലനം: 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

‘Isaias’ Intensifies Across the US; El Niño Offers Little Relief as Oil Prices Jump and Markets Tumble

ഐസയാസ്’ യുഎസിൽ കൂടുതൽ ശക്തമാകുന്നു; എൽ-നിനോയ്ക്ക് കാര്യമായ തടയാനാകാതെ വന്നതോടെ എണ്ണവില കുതിച്ചുയർന്നു, വിപണികൾ ഇടിഞ്ഞു

Commercial vessel master fined $30,000 for illegal prawn fishing activities

അനധികൃത ചെമ്മീൻ പിടുത്തം: വാണിജ്യ ബോട്ട് ക്യാപ്റ്റന് 30,000 ഡോളർ പിഴ

Top Picks for You
Top Picks for You