newsroom@amcainnews.com

വ്യാപാര യുദ്ധം: കാനഡക്കാർ യുഎസ് ഉൽപ്പന്നങ്ങളും യാത്രകളും ഒഴിവാക്കുന്നു; യുഎസ് നിർമ്മിത ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്നവരുടെ എണ്ണം അഞ്ച് പോയിന്റ് ഉയർന്ന് 72 ശതമാനമായെന്ന് സർവ്വേ റിപ്പോർട്ട്

ഓട്ടവ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ പ്രഖ്യാപനങ്ങളും കാനഡയോടുള്ള മനോഭാവവും കനേഡിയൻ പൗരന്മാരിൽ അമേരിക്കയോടുള്ള വികാരം മോശമാകുന്നതായി സർവേ റിപ്പോർട്ട്. ട്രംപിന്റെ നയങ്ങളോടുള്ള നീരസം കാനഡയിലെ ഭൂരിപക്ഷം ജനങ്ങളിലും അമേരിക്കൻ ഉൽപ്പന്നങ്ങളും യാത്രകളും ഒഴിവാക്കുന്ന പ്രവണത വർധിച്ചതായി കാനഡ ഡേയിൽ പ്രസിദ്ധീകരിച്ച ഇപ്‌സോസ് പോൾ സൂചിപ്പിക്കുന്നു.

യുഎസ് നിർമ്മിത ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്നവരുടെ എണ്ണം അഞ്ച് പോയിന്റ് ഉയർന്ന് 72 ശതമാനമായതായി റിപ്പോർട്ടിൽ പറയുന്നു. സർവേയിൽ പങ്കെടുത്ത കനേഡിയൻ പൗരന്മാരിൽ മുക്കാൽഭാഗവും അമേരിക്കയിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഉദ്ദേശിക്കുന്നതായി പറയുന്നു. കൂടാതെ, കനേഡിയൻ പൗരന്മാരിൽ ദേശസ്‌നേഹം വർധിച്ചതായും സർവേയിൽ കണ്ടെത്തി. കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും പരമാധികാരത്തിനും നേരെയുള്ള ട്രംപിന്റെ വിവിധ ആക്രമണങ്ങൾ അമേരിക്കയോടുള്ള വെറുപ്പിന് കാരണമാകുമെന്ന പ്രസ്താവനയോട് 77 ശതമാനം പേരും അനുയോജിച്ചു.

You might also like

ഷിക്കാഗോ അന്താരാഷ്‌ട്ര വടംവലി ടൂർണമെൻ്റ്: അൻസിബ ഹസ്സനും സുധീഷ് ശശികുമാറും മുഖ്യാഥിതികൾ

Plane Crash in Kanpur: Training Aircraft Crashes, Killing Two Pilots

കാൺപൂരിൽ വിമാന അപകടം: പരിശീലന വിമാനം തകർന്നു വീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

‘കാനഡ സ്ട്രോങ് പാസ്’ ഇനി രണ്ടാഴ്ച മാത്രം; ഇളവുകൾ പ്രയോജനപ്പെടുത്താൻ നിർദ്ദേശം

'AMMA' is a Closed Chapter; Parvathy Thiruvothu Says No Faith in Government's Promises

‘അമ്മ’യിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല; സർക്കാരിന്റെ വാഗ്ദാനങ്ങളിൽ വിശ്വാസമില്ലെന്ന് പാർവതി തിരുവോത്ത്

നിജ്ജാർ വധം: ഇന്ത്യയ്ക്ക് പങ്കില്ലെന്ന് ആവർത്തിച്ച് സഞ്ജയ് വർമ്മ

US Federal Court Strikes Down Visa Ban on 75 Countrie

75 രാജ്യങ്ങൾക്കുള്ള അമേരിക്കൻ വീസ വിലക്ക് ഫെഡറൽ കോടതി റദ്ദാക്കി

Top Picks for You
Top Picks for You