newsroom@amcainnews.com

വാഹനമോഷണ ശ്രമം: മിസ്സിസാഗയിൽ യുവാവ് ടൊറന്റോ പൊലീസിന്റെ പിടിയിൽ

ടൊറന്റോ: മിസ്സിസാഗയിൽ വാഹനമോഷണവുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റ് ചെയ്ത് ടൊറന്റോ പൊലീസ്. ജനുവരി 4 ന്, മിസ്സിസാഗയിലെ ലോൺ പാർക്ക് റോഡിനും ലേക്‌ഷോർ റോഡ് വെസ്റ്റിനും സമീപമുള്ള ഡ്രൈവ്‌വേയിൽ ആഡംബര കാർ പാർക്ക് ചെയ്യുന്നതിനിടെ ഉടമയെ ആയുധം കാണിച്ച്‌ ഭീഷണിപ്പെടുത്തി മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിൻസർ സ്വദേശി 34 കാരനായ ബദർ ഫലാഹ് അബ്ദുള്ളയെയാണ് അറസ്റ്റ് ചെയ്‌തത്‌.

കാർ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാല് പ്രതികൾ അദ്ദേഹത്തെ വെടിവെച്ചതായി പൊലീസ് പറയുന്നു. എന്നാൽ പ്രതികൾക്ക് കാർ മോഷ്ടിക്കാൻ കഴിഞ്ഞില്ലെന്നും അവർ മറ്റൊരു വാഹനത്തിൽ കടന്നു കളഞ്ഞതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു.

You might also like

ഫൊക്കാന പ്രസിഡൻ്റായി ഫിലിപ്പോസ് ഫിലിപ്പും, സെക്രട്ടറിയായി സന്തോഷ് നായരും സ്ഥാനമേറ്റു

Carney responds to Trump's 'nasty' comment: Explains he is defending workers' interests

ട്രംപിന്റെ ‘മോശം’ പ്രതികരണത്തിൽ മറുപടിയുമായി കാർണി: പ്രതിരോധിക്കുന്നത് തൊഴിലാളികളുടെ താല്പര്യങ്ങളെയെന്ന് വിശദീകരണം

വേള്‍ഡ് മലയാളി കൗണ്‍സില്‍ വടക്കേ അമേരിക്കന്‍ റീജിയനില്‍ പുതിയ പ്രൊവിന്‍സ്; ഗ്രേറ്റര്‍ ഷാര്‍ലറ്റ് പ്രൊവിന്‍സിന് തുടക്കം

ആൽബർട്ട സ്റ്റോണി ട്രെയിലിൽ വാഹനാപകടം: കുട്ടിയുൾപ്പെടെ നാല് പേർ മരിച്ചു

ലിസ്റ്റീരിയ മലിനീകരണ സാധ്യത: കാനഡയിൽ കോട്ടികുക്ക് ചീസുകൾ തിരിച്ചുവിളിച്ചു

KKR's Breakthrough: Dominates South Indian Healthcare Sector with Medicover India Acquisition

കെകെആറിന്റെ ബ്രേക്ക്‌ത്രൂ: മെഡിക്കോവർ ഇന്ത്യയെ ഏറ്റെടുത്ത് ദക്ഷിണേന്ത്യൻ ആരോഗ്യമേഖലയിൽ ആധിപത്യം ഉറപ്പിക്കുന്നു

Top Picks for You
Top Picks for You