newsroom@amcainnews.com

നികുതിയടക്കാനുള്ള അവസാനദിവസം ഇന്ന്

കനേഡിയൻ പൗരന്മാർക്ക് കാനഡ റവന്യൂ ഏജൻസിയിൽ ഇന്നാണ് നികുതിയടക്കാനുള്ള അവസാനദിനം. ഇന്ന് തന്നെ നികുതി അടച്ചില്ലെങ്കിൽ നിശ്ചിത പിഴ നൽകേണ്ടി വരും. സ്വയംതൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് കാനഡ റവന്യൂ ഏജൻസിയിൽ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂൺ പതിനാറാണെങ്കിലും കുടിശ്ശികയുള്ള തുകയുടെ പലിശ ഇന്ന് മുതൽ അടയ്ക്കാം. നികുതി ഫയൽ ചെയ്യുന്നത് വൈകുന്നവർക്ക് കുടിശ്ശിക തുകയിൽ നിന്ന് അഞ്ച് ശതമാനം പിഴയായി ഈടാക്കും.നിശ്ചിത തീയതിക്ക് ശേഷം നികുതി ഫയൽ ചെയ്യുന്നത് വൈകിപ്പിക്കുന്ന ഓരോ മാസത്തിനും പരമാവധി 12 മാസം വരെ ഒരു ശതമാനം കൂടുതൽ പിഴയും അടയ്‌ക്കേണ്ടി വരും.

കുടിശ്ശിക തുക അടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ പോലും, കൃത്യസമയത്ത് നികുതി സമർപ്പിക്കേണ്ടത് പ്രധാനമാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ഈ വർഷം 20 ദശലക്ഷത്തിലധികം നികുതി റിട്ടേണുകൾ ലഭിക്കുമെന്ന് കാനഡ റവന്യൂ ഏജൻസി കണക്കാക്കുന്നു.

You might also like

‘ഹീറ്റ് പമ്പ് റീബേറ്റ്’ പദ്ധതി: വൻ നിക്ഷേപത്തിനൊരുങ്ങി കാർണി സർക്കാർ

America at the forefront of ensuring religious freedom and security; U.S. leads a global fight against anti-Semitism

മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ അമേരിക്ക മുന്നിൽ; യഹൂദ വിരുദ്ധതയ്‌ക്കെതിരെ ആഗോള പോരാട്ടവുമായി യു.എസ്

France student protests turn violent: Teen loses hand after police grenade explodes

ഫ്രാൻസിലെ വിദ്യാർത്ഥി സമരം അക്രമാസക്തമായി: പോലീസ് ഗ്രനേഡ് പൊട്ടിത്തെറിച്ച് കൗമാരക്കാരന് കൈ നഷ്ടപ്പെട്ടു

സാഹിത്യ നൊബേൽ സ്വന്തമാക്കി കനേഡിയൻ എഴുത്തുകാരി ആൻ കാഴ്‌സൺ

Canada Expands Healthcare Workforce to Improve Patient Care

കാനഡയിലെ രോഗി പരിചരണം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കുന്നു

Rumbling volcano forces immediate trail closures at popular vacation hot spot

സജീവമായ അഗ്നിപർവ്വതം: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിലെ ട്രെയിലുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു

Top Picks for You
Top Picks for You