newsroom@amcainnews.com

താപനില ഉയരുന്നു; ആൽബർട്ടയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

ആൽബർട്ടയുടെ മിക്കഭാഗങ്ങളിലും വടക്കുപടിഞ്ഞാറൻ സസ്കാച്വാനിലെ ചില പ്രദേശങ്ങളിലും അടുത്ത ആഴ്ച വരെ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ഇരു പ്രവിശ്യകളിലെ പകൽ സമയത്തെ ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസിനു മുകളിലായിരിക്കുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. ആൽബർട്ടയുടെ വടക്കൻ ഭാഗങ്ങളായ ഹൈ ലെവലിൽ നിന്ന് കാനഡ-യുഎസ് അതിർത്തിക്കടുത്തുള്ള പ്രദേശങ്ങളിൽ പകൽ താപനില 29 മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെയും രാത്രിയിലെ ഏറ്റവും താഴ്ന്ന താപനില 10 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുകൾ പറയുന്നു.

You might also like

വെടിനിർത്തൽ പാളി; ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി ഒഴിയുന്നില്ല

അപ്പോളോ 13-ന്റെ റെക്കോർഡ് തകർക്കാൻ ആർട്ടെമിസ് II; ചന്ദ്രന് പിന്നിലെ വിസ്മയങ്ങൾ തേടി മനുഷ്യൻ

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി; കാനഡയിൽ ഡീസൽ ക്ഷാമം രൂക്ഷമാകുന്നു; വിപണിയിൽ ആശങ്ക

പിയേഴ്സൺ വിമാനത്താവളത്തിലെ സ്വർണ്ണക്കവർച്ച; അർസലാൻ ചൗധരിക്ക് നാല് വർഷം തടവ് ശിക്ഷ

കനേഡിയൻ ഡോളറിന്റെ മൂല്യത്തകർച്ചയും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും; ഫ്ലോറിഡയിലെ ‘ലിറ്റിൽ ക്യൂബെക്’ മേഖലയിലെ കനേഡിയൻ ടൂറിസം മേഖലയിൽ തിരിച്ചടി

ചൈനീസ് ആകാശത്ത് 40 ദിവസത്തെ അപ്രതീക്ഷിത വിലക്ക്; ആശങ്കയുമായി ലോകരാജ്യങ്ങൾ

Top Picks for You
Top Picks for You