newsroom@amcainnews.com

ആപ്പ്, വെബ്സൈറ്റ് തകരാർ പരിഹരിച്ചതായി ടിഡി ബാങ്ക്

ഇന്ന് രാവിലെ മുതൽ മൊബൈൽ ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലും നേരിട്ട തകരാർ പരിഹരിച്ചതായി ടിഡി ബാങ്ക്. രാവിലെ 10 മണിക്ക്, ടിഡിയുടെ മൊബൈൽ ബാങ്കിങ് സേവനങ്ങളും വെബ്‌സൈറ്റും പ്രവർത്തനരഹിതമായതായി ഡസൻ കണക്കിന് ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. 

രാവിലെ 11.45 ഓടെ സേവന തടസ്സം പരിഹരിച്ചതായി ബാങ്ക് അറിയിച്ചു. ഉപയോക്താക്കളുടെ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായും ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

You might also like

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

കാൽഗറി വിമാനത്താവളത്തിൽ പുതിയ നിബന്ധന; അമേരിക്കയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് സുരക്ഷാ പരിശോധന വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളിൽ മാത്രമേ സാധ്യമാകൂ

“ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്”: സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

Top Picks for You
Top Picks for You