newsroom@amcainnews.com

വ്യാപാര ബന്ധം ശക്തിപ്പെടുത്തൽ: കാർണി ഇന്ന് ലണ്ടനിൽ

വ്യാപാര ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് ലണ്ടനിൽ എത്തും. യുകെ, ഓസ്‌ട്രേലിയ, ഡെൻമാർക്ക്, സ്‌പെയിൻ, ഐസ്‌ലാൻഡ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി കാർണി കൂടിക്കാഴ്ച നടത്തും. വ്യാപാര ബന്ധങ്ങളും, റഷ്യ-യുക്രെയ്ൻ യുദ്ധം, ഇസ്രയേൽ-ഹമാസ് യുദ്ധം, ആർട്ടിക് സുരക്ഷ എന്നിവയായിരിക്കും ചർച്ചാ വിഷയം. കാർണി, യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് എന്നിവർ ഇന്ന് രാവിലെ മധ്യ-ഇടതുപക്ഷ രാഷ്ട്രീയ, ബിസിനസ് ലീഡേഴ്‌സിന്റെ വാർഷിക സമ്മേളനമായ ഗ്ലോബൽ പ്രോഗ്രസ് ആക്ഷൻ സമ്മിറ്റിൽ പങ്കെടുക്കും.

You might also like
Quebec election win for separatists could crimp Carney's response to Trump

ക്യുബെക് തിരഞ്ഞെടുപ്പിലെ വിഘടനവാദികളുടെ വിജയം ട്രംപിനുള്ള കാർണിയുടെ പ്രതികരണത്തെ പ്രതികൂലമായി ബാധിച്ചേക്കാം

യുഗാന്ത്യം: ഫെയർവെൽ മാച്ചിലും കളം നിറഞ്ഞ് മെസ്സി

വിദേശികൾക്ക് വീട് വാങ്ങാനുള്ള നിരോധനം നീട്ടുന്നത് പരിഗണനയിൽ: ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ

യു എസ്-റഷ്യ ഇന്ധന കരാർ യുക്രെയ്ന്‍ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: മാർക്ക് കാർണി

‘Isaias’ Intensifies Across the US; El Niño Offers Little Relief as Oil Prices Jump and Markets Tumble

ഐസയാസ്’ യുഎസിൽ കൂടുതൽ ശക്തമാകുന്നു; എൽ-നിനോയ്ക്ക് കാര്യമായ തടയാനാകാതെ വന്നതോടെ എണ്ണവില കുതിച്ചുയർന്നു, വിപണികൾ ഇടിഞ്ഞു

RBI hikes interest rate for first time since 2023, loan EMIs may rise

2023-ന് ശേഷം ആദ്യമായി പലിശനിരക്ക് ഉയർത്തി RBI, വായ്പകളുടെ EMI ഉയർന്നേക്കാം

Top Picks for You
Top Picks for You