newsroom@amcainnews.com

സൗത്ത് കാരൊലൈന സെനറ്റ് പോരാട്ടം: ട്രംപിനെതിരെ നിക്കി ഹേലി

സൗത്ത് കാരൊലൈനയിലെ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റ് പ്രൈമറി തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ നിക്കി ഹേലി. ട്രംപ് പിന്തുണയ്ക്കുന്ന ഡാർലിൻ ഗ്രഹാമിനെതിരെ റാൽഫ് നോർമാനെയാണ് നിക്കി ഹേലി പിന്തുണയ്ക്കുന്നത്.

അന്തരിച്ച സെനറ്റർ ലിൻഡ്സി ഗ്രഹാമിന്‍റെ സഹോദരിയാണ് ഡാർലിൻ. ഓഗസ്റ്റ് 18-ന് നടന്ന ടെലിവിഷൻ സംവാദത്തിൽ, ദേശീയ സുരക്ഷയെക്കുറിച്ച് തനിക്ക് വലിയ അറിവില്ലെന്ന് ഡാർലിൻ ഗ്രഹാം തുറന്നു പറഞ്ഞിരുന്നു. ഈ പരാമർശത്തെ രൂക്ഷമായി വിമർശിച്ച നിക്കി ഹേലി, സെനറ്റിൽ ദേശീയ സുരക്ഷാ പ്രധാനമാണെന്നും അത് പാരമ്പര്യമായി ലഭിക്കുന്ന ഒന്നല്ലെന്നും സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. നിലപാടുകളിലെ വ്യക്തത മുൻനിർത്തിയാണ് താൻ നോർമാനെ പിന്തുണയ്ക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

You might also like

ഇസൈയാസ് വരുന്നു: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

ജെ ഡി സോളമൻ കാനഡയിൽ നിര്യാതനായി

GST arrest powers dropped, prosecution threshold raised in key reform

ജി.എസ്.ടി അറസ്റ്റ് അധികാരങ്ങൾ ഒഴിവാക്കി, നിർണായക പരിഷ്കരണത്തിൽ പ്രോസിക്യൂഷൻ പരിധി ഉയർത്തി

യൂറോപ്യൻ നേഷൻസ് ലീഗ്; പോർച്ചുഗൽ ക്വാർട്ടറിൽ

Quebec election win for separatists could crimp Carney's response to Trump

ക്യുബെക് തിരഞ്ഞെടുപ്പിലെ വിഘടനവാദികളുടെ വിജയം ട്രംപിനുള്ള കാർണിയുടെ പ്രതികരണത്തെ പ്രതികൂലമായി ബാധിച്ചേക്കാം

Nobel Prize in Chemistry 2026: What this year’s winners have done, why it matters

2026-ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം: ഈ വർഷത്തെ വിജയികളുടെ നേട്ടവും അതിന്റെ പ്രാധാന്യവും

Top Picks for You
Top Picks for You