newsroom@amcainnews.com

റഷ്യയിലെ ഭൂചലന സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

റഷ്യയില്‍ തുടര്‍ച്ചയായ ഭൂചലനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച സൂനാമി മുന്നറിയിപ്പ് പിന്‍വലിച്ചതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഞായറാഴ്ച റഷ്യയെ നടുക്കി കംചാട്ക തീരത്ത് അഞ്ച് ഭൂചലനങ്ങളാണ് ഉണ്ടായത്. 6.7 മുതല്‍ 7.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.

പത്ത് കിലോമീറ്റര്‍ ആഴത്തില്‍, കംചാട്കയുടെ കിഴക്കന്‍ തീരത്താണ് ഭൂചലനങ്ങള്‍ ഉണ്ടായത്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടര്‍ന്ന് റഷ്യന്‍ അടിയന്തര സേവന വിഭാഗമാണ് നേരത്തെ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

You might also like

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

പലസ്തീനെ അംഗീകരിക്കണം: ലിബറൽ എംപിമാർ

കാൽഗറി വിമാനത്താവളത്തിൽ പുതിയ നിബന്ധന; അമേരിക്കയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് സുരക്ഷാ പരിശോധന വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളിൽ മാത്രമേ സാധ്യമാകൂ

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

വീടുകൾ വാങ്ങിയാൽ പാസ്‌പോർട്ടും സ്വന്തമാക്കാൻ കഴിയുന്ന കിഴക്കൻ കരീബിയൻ ദ്വീപ് രാജ്യങ്ങൾ; യൂറോപ്പിലെ ഷെങ്കൻ ഏരിയ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വരെ വിസ രഹിത പ്രവേശനവും

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

Top Picks for You
Top Picks for You