newsroom@amcainnews.com

രാജീവ് വി നായർ കാനഡയിലെ മിസ്സിസാഗായിൽ നിര്യാതനായി

മിസ്സിസാഗ (ടൊറൻ്റോ) : കോട്ടയം കൊച്ചു പുരയ്ക്കൽ രാജീവ് വി നായർ (62) മിസ്സിസാഗായിൽ നിര്യാതനായി . ഭാര്യ: കോട്ടയം ചാന്നാനിക്കാട് തുണ്ടിയിൽ (മാധവം) കുടുംബാംഗം ദേവി നായർ. ഏക മകൻ രോഹിത് . മരുമകൾ: രുചി . സഹോദരങ്ങൾ: സേതു ലക്ഷ്മി സോമൻ നായർ, രാജലക്ഷ്മി രാമചന്ദ്രൻ നായർ,സജീവ് നായർ സിന്ധു.

മെയ് 30 ശനിയാഴ്ച്ച വൈകുന്നേരം 6 മുതൽ 8 വരെ മിസ്സിസ്സാഗയിലുള്ള സെന്റ് ജോൺസ് ഡിക്‌സി സെമിത്തേരി & ക്രിമിറ്റോറിയം – St. John’s Dixie Cemetery & Crematorium (737 Dundas Street East

Mississauga, ON L4Y 2B5) -ൽ പൊതുദർശനം. മെയ് 31- ഞായറാഴ്ച്ച രാവിലെ 9:30 – 11:30 ന് സംസ്കാരം.

You might also like
Canadian dollar weakens ahead of US deadline for new tariffs

യുഎസ് താരിഫ് കാലാവധി അവസാനിക്കാനിരിക്കെ കനേഡിയൻ ഡോളറിൽ ഇടിവ്

America sold the world a dream – and kept millions chasing it

ലോകത്തിന് സ്വപ്നങ്ങൾ വിറ്റ അമേരിക്ക; അതിനുപിന്നാലെ പായുന്ന ദശലക്ഷങ്ങൾ

Tragic accident claims a family's lives: Father, mother, and son die after falling from hilltop

കുടുംബത്തിന്റെ ജീവനെടുത്ത ദാരുണ അപകടം: കുന്നിൻ മുകളിൽ നിന്ന് വീണ് അച്ഛനും അമ്മയും മകനും മരിച്ചു

1 killed, 5 injured in Delhi CNG blast

ഡൽഹിയിൽ സി.എൻ.ജി സ്റ്റേഷനിൽ വൻ സ്ഫോടനം: ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്കേറ്റു

Mojtaba Khamenei’s voice heard in new video: But when was it filmed?

മൊജ്തബ ഖമേനിയുടെ ശബ്ദം പുതിയ വീഡിയോയിൽ: എന്നാൽ ഇത് എപ്പോൾ ചിത്രീകരിച്ചതാണ്?

Devdutt Padikkal: India's New Number Three Batter

ദേവ്ദത്ത് പടിക്കൽ: ഇന്ത്യയുടെ പുതിയ മൂന്നാം നമ്പർ താരം

Top Picks for You
Top Picks for You