newsroom@amcainnews.com

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

സംഗീതാസ്വാദകര്‍ക്ക് മനോഹരമായ ഗാനസന്ധ്യ ഒരുക്കി ”റേഡിയൻ്റ് സംഗീതരാവ് – എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൂടെയുള്ള സംഗീതയാത്ര” സെപ്റ്റംബര്‍ 19 ശനിയാഴ്ച ഡാലസ് ക്രിസ്ത്യന്‍ അസംബ്ലിയില്‍ (505 Mayfield Ave, Garland, TX 75041) നടക്കും. വൈകിട്ട് 6:30 മുതല്‍ 8 വരെ നടക്കുന്ന സംഗീത പരിപാടിയില്‍ വിജു ചെറിയാന്‍, അക്‌സ റെന്‍ജി, പ്രിന്‍സ് മാത്യു എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് Pr. Chacko George: 469-858-2999, Pr. Thejus Jacob: 832-310-9177, Pr. Binoy Joseph: 469-931-8896 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. സംഗീതത്തിന്‍റെ സുന്ദരമായ ഓര്‍മ്മകളിലൂടെ ഒരു യാത്രയായിരിക്കും ”റേഡിയൻ്റ് സംഗീതരാവ് 2026.”

You might also like

ഗ്രേറ്റർ ഷിക്കാഗോ മലയാളീ അസോസിയേഷന്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെൻ്റ് ഒക്ടോബര്‍ മൂന്നിന്

Security concerns or IPO goals? New controversies in the AI sector and Trump's stance

സുരക്ഷാ ആശങ്കകളോ ഐപിഒ ലക്ഷ്യങ്ങളോ? എഐ മേഖലയിലെ പുതിയ വിവാദങ്ങളും ട്രംപിന്റെ നിലപാടും

US-Iran Drone Standoff in the Strait of Hormuz: Global Security on Edge

ഹോർമുസ് കടലിടുക്കിലെ യുഎസ്-ഇറാൻ ഡ്രോൺ പോര്: ആഗോള സുരക്ഷ മുൾമുനയിൽ

ഡീസൽ വിലയിൽ കുതിച്ചുയരുന്നു: അവശ്യവസ്തുക്കളുടെ വില വർധന പ്രവചിച്ച് സാമ്പത്തിക വിദഗ്ധർ

കനേഡിയൻ ബോക്‌സിങ് ഇതിഹാസം ജോർജ്ജ് ചുവാളോ അന്തരിച്ചു

വ്യാപാര യുദ്ധം: പുതിയ അതിർത്തി ബോർഡുകളുമായി ബ്രിട്ടീഷ് കൊളംബിയ

Top Picks for You
Top Picks for You